കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു - JobWalk.in

Post Top Ad

Sunday, March 24, 2024

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ഇന്ത്യയിലെ കേരളസർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ( KFC), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു, താല്പര്യം ഉള്ളവർ ജോലി വിവരങ്ങൾ പൂർണ്ണമായും വയ്ച്ചു മനസിലാക്കുക ജോലി നേടുക.

ലീഗൽ അഡ്വൈസർ
ഒഴിവ്: 5
യോഗ്യത: ലോ ബിരുദം
പരിചയം: 3 വർഷം
ശമ്പളം: 40,000 രൂപ

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

ഒഴിവ്: 7
യോഗ്യത: ബിരുദം
പരിചയം: ഒരു വർഷം
ശമ്പളം: 25,000 രൂപ


ടെക്നിക്കൽ അഡ്വൈസർ
ഒഴിവ്: 2
യോഗ്യത: BE/ BTech
പരിചയം: 5 വർഷം
ശമ്പളം: 40,000 രൂപ


പ്രായപരിധി: 35 വയസ്സ്‌
( SC/ ST/ OBC/ മുസ്ലിം/ E/ B/ T/ LC/Al തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.