ഹോസ്പിറ്റൽ കാന്റീനിൽ എക്സ്പീരിയൻസ് ഇല്ലെങ്കിലും ജോലി - JobWalk.in

Post Top Ad

Sunday, March 24, 2024

ഹോസ്പിറ്റൽ കാന്റീനിൽ എക്സ്പീരിയൻസ് ഇല്ലെങ്കിലും ജോലി

ഹോസ്പിറ്റൽ കാന്റീനിൽ എക്സ്പീരിയൻസ് ഇല്ലെങ്കിലും ജോലി


ഹോസ്പിറ്റൽ കാന്റീനിൽ എക്സ്പീരിയൻസ് ഇല്ലെങ്കിലും ജോലി

ഹോസ്പിറ്റൽ കാന്റീനിലേക്ക് വിവിധ പോസ്‌റ്റുകളിലേക്ക് ആളുകളെ ആവശ്യമുണ്ട്.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി ഇന്റർവ്യൂ വഴി ജോലി നേടുക.പരമാവധി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക


🔹ഹൗസ് കീപ്പിംഗ് അസിസ്‌റ്റന്റ്
🔹സർവ്വീസ് അസിസ്‌റ്റന്റ്

ഈ ജോലി നേടുന്നതിനായി യാതൊരു തൊഴിൽ പരിചയവും നിർബന്ധമില്ല.
സൗജന്യ ഭക്ഷണവും താമസ, സൗകര്യവും ലഭ്യമാണ്.

Interview Date 26th March 2024
Time : 11:30 am
Location : HR Department, 8th Floor, Dr. Moopen's Medical College
For More Information: +91 8111 881 124
Dr. Moopen's Medical College, Naseera Nagar Meppadi (P.O) Wayanad, Kerala, India 673577

Dr. MOOPEN'S)
Dr. Moopen's Medical College, Ph: 04936 287123