എട്ടാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ക്ലർക്ക്, ഓഫീസ് സ്റ്റാഫ് തുടങ്ങി ജോലി ഒഴിവുകൾ
NBA Recruitment Apply now 2024
കേന്ദ്ര സർക്കാരിന്റെ കീഴിൽ BECIL വഴി NBA യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (NBA) ഇപ്പോള്‍ ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ്, ഫോട്ടോകോപ്പി ഓപ്പറേറ്റർ, റെക്കോർഡ് കീപ്പർ, അസിസ്റ്റൻ്റ് സ്റ്റോർ കീപ്പർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അസിസ്റ്റൻ്റ്, റിസപ്ഷനിസ്റ്റ്, MTS,യങ്ങ് പ്രൊഫഷണൽ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
എട്ടാം ക്ലാസ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് BECIL വഴി NBA യില്‍ മൊത്തം 15 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ BECIL വഴി NBA യില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 18 മാർച്ച് 2024 മുതല്‍ 25 മാർച്ച് 2024 വരെ അപേക്ഷിക്കാം.