മലയാള മനോരമയിൽ ജോലി അവസരം,malayala manorama job recruitment 2024 - JobWalk.in

Post Top Ad

Thursday, February 22, 2024

മലയാള മനോരമയിൽ ജോലി അവസരം,malayala manorama job recruitment 2024

മലയാള മനോരമയിൽ ജോലി അവസരം,malayala manorama job recruitment 2024

മലയാള മനോരമയിൽ ജോലി അവസരം,malayala manorama job recruitment 2024

മലയാള മനോരമയിൽ വിവിധ തസ്തികളിലേക്ക് ജോലി ഒഴിവുകൾ വന്നിരിക്കുന്നു :മലയാള മനോരമയുടെ സോഷ്യൽ മീഡിയ ഡെസ്കിലേക്ക് വെബ് അസോഷ്യേറ്റ്, വിഷ്വൽ ആർട്ടിസ്റ്റ്/എഡിറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

വെബ് അസോഷ്യേറ്റ്

യോഗ്യത: ബിരുദാനന്തര ബിരുദം/ ബിരുദവും ജേണലിസം ഡിപ്ലോമയും സമൂഹ മാധ്യമങ്ങളിലേക്കു വേണ്ട ടെക്സ്സ്‌റ്റ് പോസ്‌റ്റുകൾ, വിഡിയോകൾ, ഗ്രാഫിക്സ് തുടങ്ങിയവയുടെ ആശയരൂപീകരണം, തയാറാക്കൽ, ഷെഡ്യൂളിങ്, പോസ്റ്റിങ് എന്നിവ ചെയ്യുക.

സോഷ്യൽ മീഡിയയുടെ പ്രവർത്തനവും സാങ്കേതികതയും സംബന്ധിച്ച് അറിവുണ്ടായിരിക്കണം.

വിഷ്വൽ ആർട്ടിസ്‌റ്റ്/ എഡിറ്റർ ആൻഡ് ക്യാമറ പഴ്സൻ

യോഗ്യത: ബിരുദം
സമൂഹ മാധ്യമ ഉള്ളടക്കങ്ങൾക്കു വേണ്ടി വിഡിയോയും ചിത്രങ്ങളും അടക്കമുള്ള വിഷ്വലുകൾ തയാറാക്കുക, എഡിറ്റ് ചെയ്യുക.
വിഡിയോ, സ്‌റ്റിൽ ക്യാമറകൾ ഓപ്പറേറ്റ് ചെയ്യുക.
ജോബ് ലൊക്കേഷൻ: കോട്ടയം
ഇമെയിൽ jobs@manorama.com