ദിശ മെഗാ തൊഴിൽ മേള നടക്കുന്നു | Disha mega job fair 2024 - JobWalk.in

Post Top Ad

Thursday, February 8, 2024

ദിശ മെഗാ തൊഴിൽ മേള നടക്കുന്നു | Disha mega job fair 2024

ദിശ മെഗാ തൊഴിൽ മേള നടക്കുന്നു | Disha mega job fair 2024

ദിശ മെഗാ തൊഴിൽ മേള നടക്കുന്നു | Disha mega job fair 2024

കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെറും,പാലാ സെൻ്റ് തോമസ് കോളേജും സംയുക്തമായി കേരള സംസ്ഥാന യുവജന കമ്മീഷൻ്റെ സഹകരണത്തോടെ അൻപതിൽ പരം കമ്പനികളെ ഉൾപ്പെടുത്തി ദിശ 2024 എന്ന പേരിൽ മെഗാ തൊഴിൽ മേള 2024 ഫെബ്രുവരി 24 ശനിയാഴ്‌ച രാവിലെ 8.30 മുതൽ കോളേജിൽ വെച്ച് നടത്തും.

തൊഴിൽമേളയിൽ പങ്കെടുക്കാനുള്ള ഉദ്യോഗാർത്ഥികൾക്കും, ഉദ്യോഗദായകർക്കുമായുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള 18നും നാൽപ്പതിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളും, ഉദ്യോഗദായകരും താഴെക്കൊടുത്തിട്ടുള്ള ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് രജിസ്റ്റർ ചെയ്യക.

എംപ്ലോയബിലിറ്റി സെൻ്റർ, ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്, സിവിൽ സ്റ്റേഷൻ, കോട്ടയം ഫോൺ:0481-2560413