എംപ്ലോയബിലിറ്റി സെ൯്ററി൯്റെയും സംസ്ഥാന യുവജന കമ്മീഷനും ചേർന്ന് തൊഴിൽമേള, JOB FAIR 2024
എറണാകുളം എംപ്ലോയബിലിറ്റി സെ൯്ററി൯്റെയും സംസ്ഥാന യുവജന കമ്മീഷ൯ എറണാകുളം ജില്ല ഘടകത്തി൯്റെയും സംയുക്താ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24 ന് തൃപ്പൂണിത്തുറ ഗവ ആർട്സ് കോളേജിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.താല്പര്യം ഉള്ള ഉദ്യോഗാര്ഥികൾ ജോലി വിവരങ്ങൾ വായിച്ച ശേഷം അപേക്ഷിക്കുക.
യോഗ്യത വിവരങ്ങൾ?
എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ഐടിഐ, ഡിപ്ലോമ എഞ്ചിനീറിംഗ്, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക്
ആയിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് www.empekm.in വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുക. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ഫെബ്രുവരി 24 ന് രാവിലെ 9.30 ന് തൃപ്പൂണിത്തുറ ഗവ ആർട്സ് കോളേജിൽ എത്തണം.