അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ് ജോലി നേടാം | RRB ALP Recruitment 2024 - JobWalk.in

Post Top Ad

Saturday, January 20, 2024

അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ് ജോലി നേടാം | RRB ALP Recruitment 2024

അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ് ജോലി നേടാം | RRB ALP Recruitment 2024

അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ് ജോലി നേടാം | RRB ALP Recruitment 2024

റിക്രൂട്ട്മെന്റ് ബോർഡ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

RRB ALP Recruitment 2024 detials 

  • തസ്തികയുടെ പേര്  അസിസ്റ്റന്റ് ലോക്കോ പൈലറ്റ്
  • ഒഴിവുകളുടെ എണ്ണം  5696
  • ജോലിയുടെ ശമ്പളം   Rs.19900/-
  • അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
  • അപേക്ഷിക്കേണ്ട അവസാന തിയതി  2024 ഫെബ്രുവരി 19

RRB ALP Recruitment 2024 age detials 

പ്രായപരിധി 18 വയസ്സിനും 30 വയസിനും ഇടയിലുള്ള  ഉദ്യോഗാർത്ഥികൾക്ക് ഈ പോസ്റ്റിലേക്ക്അപേക്ഷ സമർപ്പിക്കാൻ സാധിക്കും. പിന്നോക്ക വിഭാഗങ്ങളിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസ്സളവ് ലഭിക്കും.

RRB ALP Recruitment 2024 qualification

A) മിനിമം പത്താം ക്ലാസ്സും , അതോട് കൂടി SCVT/NCVT അംഗീകരിച്ചു താഴെ കൊടുത്ത ഏതെങ്കിലും ട്രേഡിൽ ITI ഉണ്ടായിരിക്കുക Fitter , Electrician, Instrument Mechanic, Millwright/Maintenance Mechanic, Mechanic (Radio &TV), Electronics Mechanic, Mechanic (Motor Vehicle), Wireman, Tractor ആർമേച്ചർ & കോയിൽ വിൻഡർ, മെക്കാനിക്ക് (ഡീസൽ), ഹീറ്റ് എഞ്ചിൻ, ടർണർ, മെഷിനിസ്റ്റ്, റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് മെക്കാനിക്ക്. (OR) B) മിനിമം പത്താം ക്ലാസ്സും , അതോട് കൂടി താഴെ കൊടുത്തതോ അതിന്റെ കോമ്പിനേഷൻ ബ്രാഞ്ചിലുള്ള 3 വർഷത്തെ മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് കുറിപ്പ്: എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.


RRB ALP Recruitment 2024 how to apply? 

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.. അപേക്ഷ സമർപ്പിക്കുക ഫീസടച്ച് അപേക്ഷ സമർപ്പിക്കുക ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 19.അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക