കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി അവസരം,AIIA Recruitment Apply now 2024 - JobWalk.in

Post Top Ad

Saturday, January 20, 2024

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി അവസരം,AIIA Recruitment Apply now 2024

AIIA Recruitment Apply now 2024

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി അവസരം,AIIA Recruitment Apply now 2024

AIIA സര്‍ക്കാര്‍ ജോലി:മിനിസ്ട്രി ഓഫ് ആയുഷിനു കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (AIIA) ഇപ്പോള്‍ നോൺ ടീച്ചിംഗ് പോസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ പ്രൊഫഷണൽ ഡിഗ്രി യോഗ്യത ഉള്ളവർക്ക് മൊത്തം 140 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബർ 26 മുതല്‍ 2024 ജനുവരി 31 വരെ അപേക്ഷിക്കാം.