നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നിരവധി തൊഴിൽ അവസരങ്ങൾ |NESTO HYPERMARKET JOB RECRUITMENT 2024 - JobWalk.in

Post Top Ad

Tuesday, January 2, 2024

നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നിരവധി തൊഴിൽ അവസരങ്ങൾ |NESTO HYPERMARKET JOB RECRUITMENT 2024

NESTO HYPERMARKET JOB RECRUITMENT 2024

നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നിരവധി തൊഴിൽ അവസരങ്ങൾ |NESTO HYPERMARKET JOB RECRUITMENT 2024

നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നിരവധി ജോലി അവസരങ്ങൾ.ജില്ലയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലേക്ക് താഴെ പറയുന്ന നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യം ഉള്ള ജോലി അന്വേഷിച്ചു നടക്കുന്ന ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരണങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക

ഉയർന്ന യോഗ്യത ഉള്ളവർക്കും ഇല്ലാത്തവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.ഹെൽപ്പർ, സെക്യൂരിറ്റി, അക്കൗണ്ടന്റ്,അസോസിയേറ്റ്, സൂപ്പർവൈസർ, കാഷ്യർ, സെയിൽസ്മാൻ, എക്സിക്യൂട്ടീവ്, റിസീവർ, ഡിസൈനർ, എഡിറ്റർ, ഇലക്ട്രീഷ്യൻ, കൗണ്ടർ സ്റ്റാഫ്, മേക്കർ തുടങ്ങിയ വിവിധ ഒഴിവുകൾ.ഒഴിവുകൾ പൂർണ്ണമായും വായിക്കുക നേരിട്ട് ഇന്റർവ്യൂ അറ്റന്റ് ചെയ്യുക.

 ജോലി ഒഴിവുകൾ ചുവടെ 

🔹സ്റ്റോർ മാനേജർ 
🔹കാറ്റഗറി മാനേജർ 
🔹HR ഓഫീസർ 

🔹Purchase Asst.
🔹അക്കൗണ്ടന്റ് 
🔹അക്കൗണ്ട്സ് അസോസിയേറ്റ് 

🔹കാറ്റഗറി സൂപ്പർവൈസർ 
🔹കാഷ്യർ 
🔹സെയിൽസ് (Male/Female)

🔹കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് 
🔹Receiver
🔹ഗ്രാഫിക് ഡിസൈനർ 

🔹Inventory Executive
🔹ഇലെക്ട്രിഷ്യൻ 
🔹കൌണ്ടർ സ്റ്റാഫ്‌ 

🔹കുക്കിസ് മേക്കർ 
🔹Confectioner
🔹ബേക്കർ 

🔹സാലഡ് മേക്കർ 
🔹ജ്യൂസ്‌ മേക്കർ 
🔹ബുച്ചർ 

🔹ഫിഷ് Monger
🔹സ്നാക്ക്സ് മേക്കർ 
🔹അറബിക് സ്വീറ്റ് മേക്കർ 

🔹ഡ്രൈ കേക്ക് മേക്കർ 
🔹കുക്ക് (South& North Indian)
🔹Housekeeping supervisor

🔹സെക്യൂരിറ്റി സൂപ്പർവൈസർ 
🔹സെക്യൂരിറ്റി ഗാർഡ് 

മുകളിൽ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾ നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ താഴെ നൽകിയിരിക്കുന്ന ഇന്റർവ്യൂ വിവരങ്ങൾ വായിച്ച ശേഷം നേരിട്ട് ഇന്റർവ്യൂ അറ്റന്റ് ചെയ്യുക.

Nb:പാലക്കാട് ജില്ലയിൽ പട്ടാമ്പിയിൽ ആരംഭിക്കുന്ന ഹൈപ്പർ മാർക്കറ്റിൽ ആണ് ഒഴിവുകൾ

 
Walk-in Interview @ Nesto Easy - പട്ടാമ്പി, 11-01-2024 - (Thursday)
Time : 9:30 am to 7 pm

Nesto Easy Mall of Garuda, Pattambi, Palakkad
Contact number +91 77 36 638 777
📧 recruitment.india@nestogroup.com