സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇന്റർവ്യൂ വഴി ജോലി നേടാം| HOSPITAL JOB VACANCIES KERALA 2024 - JobWalk.in

Post Top Ad

Tuesday, January 2, 2024

സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇന്റർവ്യൂ വഴി ജോലി നേടാം| HOSPITAL JOB VACANCIES KERALA 2024

HOSPITAL JOB VACANCIES KERALA 2024

സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇന്റർവ്യൂ വഴി ജോലി നേടാം| HOSPITAL JOB VACANCIES KERALA 2024
പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വിവിധ തസ്തികകളിലേക്കുള്ള താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കുക ജോലി നേടുക.

1.ഫാർമസിസ്റ്റ്

ഡി.ഫാം അല്ലെങ്കിൽ ബി.ഫാം ആണ് യോഗ്യത

2.ഇ.സി.ജി ടെക്‌നീഷ്യൻ

വി.എച്ച്.എസ്.സി ഇ.സി.ജി അല്ലെങ്കിൽ ഒ.ജി മെട്രിക്‌സ് ആണ് യോഗ്യത.

ഇ.സി.ജി ടെക്‌നീഷ്യൻ : ഇന്റർവ്യൂ ജനുവരി 4 ആം തിയതി 10.30 മുതൽ 1പിഎം വരെ

ഫാർമസിസ്റ്റ് അഭിമുഖം ജനുവരി എട്ടിന് 10.30 മുതൽ ഒരു മണി വരെയും പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുമെന്ന് മെഡിക്കൽ ഓഫീസർ-ഇൻചാർജ്  അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയ നമ്പറിൽ ബന്ധപെടുക ഫോൺ :0471-2380427

മറ്റു ജോലി ഒഴിവുകളും

പട്ടികജാതി/വർഗ്ഗക്കാർക്കുള്ള സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് ജനുവരി 8നു നടക്കും|കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് വേണ്ടി സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് ജനുവരി 8 നു നടത്തും.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 5ന് രാവിലെ 10ന് മുമ്പ്.

CLICK HERE

മുകളിൽ നൽകിയ  ഗൂഗിൾ ലിങ്കിൽ രജിസ്റ്റർ ചെയ്തിരിക്കണം . മുകളിൽ ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജനുവരി എട്ടാം തിയതി രാവിലെ 10 ന് National Career Service Centre for SC/STs, Behind Govt. Music College, Thycaud, Trivandrum' എന്ന സ്ഥാപനത്തിൽ നേരിട്ട് ഇന്റർവ്യൂവിനു ഹാജരാകണം.

വിവരങ്ങൾക്ക്:  National Career Service Centre for SC/STs, Trivandrum എന്ന fb പേജ് നോക്കു. കൂടുതൽ വിവരങ്ങൾക്ക് നമ്പർ : 0471 2332113.