പ്യൂൺ ജോലി കേരള കാര്‍ഷിക ഗ്രാമ ബാങ്കില്‍ അവസരം| Kerala Agricultural Bank Peon Recruitment 2024 - JobWalk.in

Post Top Ad

Sunday, January 14, 2024

പ്യൂൺ ജോലി കേരള കാര്‍ഷിക ഗ്രാമ ബാങ്കില്‍ അവസരം| Kerala Agricultural Bank Peon Recruitment 2024

Kerala Agricultural Bank Peon Recruitment 2024


പ്യൂൺ ജോലി കേരള കാര്‍ഷിക ഗ്രാമ ബാങ്കില്‍ അവസരം| Kerala Agricultural Bank Peon Recruitment 2024

കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഇപ്പോൾ പ്യൂൺ / റൂം അറ്റൻഡന്റ് / നൈറ്റ് വാച്ച്മാൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

Kerala Agricultural Bank Peon job Notification 2024 details 

  • കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് 
  • കാറ്റഗറി നമ്പർ കാറ്റഗറി നമ്പർ: 696/2023 
  • തസ്തികയുടെ പേര് പ്യൂൺ 
  • ശമ്പളം രൂപ 16,550-42,950/-
  • അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജനുവരി 31.

Kerala Agricultural Bank Peon Notification 2024 Age

പ്രായം,: 18- 40 വയസ്സ്. 02.01.1983 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
മറ്റ് സമുദായങ്ങൾക്കും SC/ST ക്കാർക്കും സാധാരണ പ്രായപരിധിയിൽ ഇളവുണ്ട് 

കേരള കാര്‍ഷിക ഗ്രാമ ബാങ്കില്‍ ജോലി നേടാനുള്ള യോഗ്യത

  • ഏഴാം ക്ലാസിൽ വിജയിക്കുക
  • സൈക്ലിംഗിൽ പരിജ്ഞാനം.
  • എന്നിവ ഉണ്ടാവണം 

കേരള കാര്‍ഷിക ഗ്രാമ ബാങ്കില്‍ എങ്ങനെ അപേക്ഷിക്കാം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്തതിന് ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈൽ ലൂടെ അപേക്ഷിക്കേണ്ടതാണ്.


അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.