റെയിൽവേയിൽ വീണ്ടും ജോലി അവസരം,3093 ഒഴിവുകൾ|Northern Railway Recruitment Apply now 2024 - JobWalk.in

Post Top Ad

Tuesday, January 9, 2024

റെയിൽവേയിൽ വീണ്ടും ജോലി അവസരം,3093 ഒഴിവുകൾ|Northern Railway Recruitment Apply now 2024

Northern Railway Recruitment Apply now 2023.ന്യൂഡൽഹി ആസ്ഥാനമായുള്ള നോർത്തിയൻ അപ്രന്റീസ്ഷിപ്പ് അപേക്ഷ ക്ഷണിച്ചു. വിവിധതരം ട്രേഡുകളിൽ വന്നിട്ടുള്ള 3093 ഓളം പേരെ തിരഞ്ഞെടുക്കാവുന്ന ഒഴിവുകൾ. ഐടിഐക്കാർക്ക് അപേക്ഷിക്കാം.വിവിധ വർക്ഷോപ്പുകളിലും ഡിവിഷനുകളിലും ആയിരിക്കും പരിശീലനം വരുന്നത്, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന ട്രേഡ് വിവരങ്ങൾ പൂർണമായും വായിച്ച് മനസ്സിലാക്കുക. നിങ്ങൾക്ക് അനുയോജ്യമായ ട്രേഡുകൾ ഉണ്ടെങ്കിൽ ഉടൻ തന്നെ താഴെ വെബ്സൈറ്റ് വഴി അപേക്ഷ നൽകുക. 

ട്രേഡുകൾ ചുവടെ നൽകുന്നു

മെക്കാനിക്കൽ/ഡീസൽ,
ഇലക്ട്രീഷ്യൻ,
ഫിറ്റർ,
കാർപ്പെൻ്റർ,
എം.എം.വി,
ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ,
വെൽഡർ (ജി. ആൻഡ്.ജി)/ വെൽഡർ സ്ട്രക്‌ചറൽ,
പെയിൻ്റർ (ജനറൽ),
മെഷിനിസ്റ്റ്,
ടർണർ,
മെറ്റീരിയൽ ഹാൻഡ്‌ങ് എക്യുപ്മെൻ്റ് മെക്കാനിക് കം ഓപ്പറേറ്റർ,
ട്രിമ്മർ,
ഇലക്ട്രീഷ്യൻ,
റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്,
വയർമാൻ,
റിവെറ്റർ,
ബ്ലാക്ക് സ്മിത്ത്,
കോപ്പാ, വെൽഡർ/ ഗ്യാസ് ആൻഡ് ഇലക്ട്രിക്,
മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻ സ്,
പ്ലെയിറ്റ് ഫിറ്റർ,
ജനറൽ ഫിറ്റർ,
സ്ലിങ്ങർ,
എം.ഡബ്ല്യു.ഡി. ഫിറ്റർ, പൈപ്പ് ഫിറ്റർ, മെക്കാനിക് മോട്ടാർ വെഹിക്കിൾ.
തുടങ്ങി നിരവധി ജോലി ഒഴിവുകൾ ഉടനെ അപേക്ഷിക്കുക

ഓരോ ട്രേഡിലെയും സംവരണ വിഹിതം ഉൾപ്പെടെ ഒഴിവുകളുടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും

യോഗ്യത: പ്ലസ് ടു സമ്പ്രദായത്തിലുള്ള പത്താം ക്ലാസിൽ 50 ശതമാനം മാർക്കോടെ വിജയം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. (എൻ.സി.വി.ടി./ എസ്.സി.വി.ടി.)

പ്രായം: 15-24 വയസ്സ്.

ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർ ക്ക് അഞ്ചുവർഷത്തെയും ഒ.ബി. സി. വിഭാഗക്കാർക്ക് മൂന്നു വർഷ വർഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാർക്ക് നിയമനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക

അപേക്ഷ ഫീസ്

വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി., എസ്.ടി., വിഭാഗക്കാർക്കും ഫീസില്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം.

പത്താംക്ലാസ്, ഐ.ടി.ഐ. മാർക്കുകളുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്.

വിശദവിവരങ്ങളടങ്ങിയ  https://rrcnr.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷയോടൊപ്പം താഴെ പറഞ്ഞിരിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം.

സർട്ടിഫിക്കറ്റുകളും ഫോട്ടോസ്
ഒപ്പും വിരലടയാളവും വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന മാതൃകയിൽ തന്നെ അപ്ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 11,2024
വെബ്സൈറ്റ് - click here