ക്ലാർക്ക് ഒഴിവിൽ അപേക്ഷിക്കാം കേരളത്തിലെ 14 ജില്ലകളിലും പ്രതീക്ഷിത ഒഴിവുകൾ|LD CLARK JOB RECRUITMENT 2024 - JobWalk.in

Post Top Ad

Wednesday, January 3, 2024

ക്ലാർക്ക് ഒഴിവിൽ അപേക്ഷിക്കാം കേരളത്തിലെ 14 ജില്ലകളിലും പ്രതീക്ഷിത ഒഴിവുകൾ|LD CLARK JOB RECRUITMENT 2024

LD CLARK JOB RECRUITMENT 2024
ക്ലാർക്ക് ഒഴിവിൽ അപേക്ഷിക്കാം കേരളത്തിലെ 14 ജില്ലകളിലും പ്രതീക്ഷിത ഒഴിവുകൾ|LD CLARK JOB RECRUITMENT 2024

ക്ലാർക്ക് ഒഴിവിൽ അപേക്ഷിക്കാം കേരളത്തിലെ 14 ജില്ലകളിലും പ്രതീക്ഷിത ഒഴിവുകൾ|

കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ ( PSC – Kerala Public Service Commission) വിവിധ വകുപ്പുകളിലെ ക്ലാർക്ക് ( Lower Division Clerk) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ 14 ജില്ലകളിലും പ്രതീക്ഷിത ഒഴിവുകൾ.

🔹യോഗ്യത: പത്താം ക്ലാസ്
🔹പ്രായം: 18-36 വയസ്സ് (SC/ST/OBC/ വിധവ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

🔹ശമ്പളം: 26,500 – 60,700
🔹ഒഴിവുകൾ : പ്രതീക്ഷിത ഒഴിവ്
🔹കാറ്റഗറി നമ്പർ : 503/2023

ഉദ്യോഗാർത്ഥികൾ 503/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് 2024 ജനുവരി 5ന് മുൻപായി ഓൺലൈനായി പി എസ് സി ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.

നോട്ടിഫിക്കേഷൻ ലിങ്ക് click here

അപേക്ഷാ ലിങ്ക് click here

വെബ്സൈറ്റ് ലിങ്ക് click here