മൈജിയിൽ നിരവധി ജോലി ഒഴിവുകൾ പുതിയ ഷോറൂമിലേക്ക് നിരവധി അവസരങ്ങൾ : Myg upcoming showroom Job Recruitment 2024 - JobWalk.in

Post Top Ad

Thursday, December 21, 2023

മൈജിയിൽ നിരവധി ജോലി ഒഴിവുകൾ പുതിയ ഷോറൂമിലേക്ക് നിരവധി അവസരങ്ങൾ : Myg upcoming showroom Job Recruitment 2024

Myg Kerala Job Recruitment 2024; register and apply online

മൈജിയിൽ നിരവധി ജോലി ഒഴിവുകൾ പുതിയ ഷോറൂമിലേക്ക് നിരവധി അവസരങ്ങൾ : Myg upcoming showroom Job Recruitment 2024

കേരളത്തിലെ പ്രശസ്ത ഇലക്ട്രോണിക്സ് ആൻഡ് ഗാഡ്ജറ്റ് ഷോറൂം ഗ്രൂപ്പായ മൈജിയിൽ നിരവധി അവസരങ്ങൾ വന്നിരിക്കുന്നു. ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കുക.

 ജോലി ഒഴിവുകൾ

1.അസിസ്റ്റന്റ് മാനേജർ
 1-2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം


2.ഷോറൂം സെയിൽസ്

സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ജോലി അപേക്ഷിക്കാം,0-1 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

3.കസ്റ്റമർ ഡിലേറ്റ് / കെയർ എക്സിക്യൂട്ടീവ്
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം.

4. വെയർ ഹൗസ് എക്സിക്യൂട്ടീവ്
1-2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം

5.ഹോം അപ്ലൈൻസ് ടെക്നീഷ്യൻ
3-5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം

ഹോം അപ്ലൈൻസ്, മൊബൈൽ, ലാപ്ടോപ്പ്, മൊബൈൽ ആക്സസറീസ് എന്നീ മേഖലയിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.


 കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക രജിസ്റ്റർ ചെയ്യാനായി നമ്മുടെ വെബ്സൈറ്റ് ഐഡിയും താഴെ കൊടുക്കുന്നു, ഈ മുകളിൽ പറഞ്ഞ ജോലിക്ക് താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക

Mob: 9745005588, 7559889911
Register and apply - click here