പരീക്ഷ ഇല്ലാതെ മിൽമയിൽ ജോലി നേടാൻ അവസരം | Milma Recruitment 2023 - JobWalk.in

Post Top Ad

Saturday, December 2, 2023

പരീക്ഷ ഇല്ലാതെ മിൽമയിൽ ജോലി നേടാൻ അവസരം | Milma Recruitment 2023

Milma Recruitment 2023 - പരീക്ഷ ഇല്ലാതെ മിൽമയിൽ ജോലി നേടാം.Milma Recruitment 2023 : PSC പരീക്ഷ കൂടാതെ മിൽമയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ വന്നിരിക്കുന്നു സുവർണ്ണാവസരം. കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ഇപ്പോൾ സെയിൽസ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ശമ്പള വിവരങ്ങൾ 

ശമ്പളം 3.5 മുതൽ 4.8 ലക്ഷം വരെ CTC+TA/DA+ ഇൻസെന്റീവ്നേടാം.പ്രായ പരിധി 40 വയസ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം.

മിൽമയിൽ ജോലി നേടാൻ യോഗ്യത : ഒരു എംബിഎ ബിരുദധാരിയായിരിക്കണം. അവർക്ക് വിൽപ്പനയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.

Milma Recruitment 2023 how to apply?

ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ ഡിസംബറിൽ കൊടുത്തിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ഔദ്യോഗിക വെബ്സൈറ്റായ https://ift.tt/Urjp4vX സന്ദർശിക്കുക.
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആവശ്യപ്പെടുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക. സൈൻ അപ് ചെയ്യുക.അപേക്ഷ സമർപ്പിക്കുക
ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.

Milma Recruitment 2023: Sales Officer Vacancy

Looking for job vacancies in Kerala? Here's an exclusive opportunity at Milma! Kerala Cooperative Milk Marketing Federation is inviting applications for the role of Sales Officer without the need for Kerala PSC exam.

 Milma Recruitment 2023 Salary

This job in Kerala offers a competitive salary ranging from 3.5 to 4.8 lakhs CTC along with TA/DA and Incentives. Candidates up to 40 years old can apply for this government job in Kerala.

Educational Qualification for Milma Recruitment 2023 

The eligibility criteria include an MBA degree and a minimum of 3 years of sales experience, a great chance for those seeking govt jobs in Kerala.

 Milma Recruitment 2023: How to Apply?

Interested candidates for these jobs vaccancy in Kerala can apply online by accessing the official Kerala job portal. Ensure to read the detailed notification provided in December for these job vacancies in Kerala for freshers and experienced candidates alike.

To apply:
1. Click on the link https://ift.tt/Urjp4vX 
2. Navigate to the recruitment section on the homepage to verify qualifications for the desired post.
3. Sign up, submit your application, and download/print the necessary forms.

Notification link - click here

Apply link - CLICK HERE