ഇന്ത്യൻ റെയിൽവേ ജോലി ഒഴിവുകൾ | Indian Railway Recruitment Apply now 2023 - JobWalk.in

Post Top Ad

Friday, December 1, 2023

ഇന്ത്യൻ റെയിൽവേ ജോലി ഒഴിവുകൾ | Indian Railway Recruitment Apply now 2023

ഇന്ത്യൻ റെയിൽവേ ജോലി ഒഴിവുകൾ | Indian Railway Recruitment Apply now 2023


ഈസ്റ്റ് സെൻട്രൽ ഇപ്പോൾ അപ്രന്റിസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സും , ITI യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ അയക്കുന്നവർ നിർബന്ധമായും താഴെ നൽകിയിരിക്കുന്ന വിവരങ്ങളും ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കുക.ഷെയർ കൂടെ ചെയ്യുക.

പ്രായപരിധി വിവരങ്ങൾ

താഴ്ന്ന പ്രായപരിധി: 15 വയസ്സ്
ഉയർന്ന പ്രായപരിധി: 24.

സർക്കാർ നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച്  വയസ്സിന് ഇളവ് നൽകും.പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത?

അംഗീകൃത ബോർഡിൽ നിന്നും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയിൽ നിന്നും മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടെ മെട്രിക്/പത്താം ക്ലാസ് പരീക്ഷ അല്ലെങ്കിൽ തത്തുല്യമായ (10+2 പരീക്ഷാ സമ്പ്രദായത്തിന് കീഴിൽ) വിജയിക്കണം.

എങ്ങനെ അപേക്ഷിക്കാം?

ഔദ്യോഗിക വെബ്സൈറ്റായ @rrcecr.gov.in സന്ദർശിക്കുക.ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക

ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആവശ്യപ്പെടുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക. അപേക്ഷ സമർപ്പിക്കുക.അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.