സെലക്റ്റ് സൂപ്പർ മാർക്കറ്റിലും, അഭയമന്ദിരത്തിലും നിരവധി ജോലി ഒഴിവുകൾ,Kerala private job notifications 2024 - JobWalk.in

Post Top Ad

Thursday, December 28, 2023

സെലക്റ്റ് സൂപ്പർ മാർക്കറ്റിലും, അഭയമന്ദിരത്തിലും നിരവധി ജോലി ഒഴിവുകൾ,Kerala private job notifications 2024

Supermarket jobs & Kerala private job notifications 2024 

സെലക്റ്റ് സൂപ്പർ മാർക്കറ്റിലും, അഭയമന്ദിരത്തിലും നിരവധി ജോലി ഒഴിവുകൾ,Kerala private job notifications 2024

 കേരളത്തിലെ വിവിധ ജില്ലകളിലായി വന്നിട്ടുള്ള ജോലി ഒഴിവുകൾ സെലക്ട് സൂപ്പർമാർക്കറ്റിലും സ്നേഹക്കൂട് അഭയ മന്ത്രത്തിലേക്ക് വിവിധ തസ്തികകളിലായി നിരവധി ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു. കേരളത്തിൽ ഒരു ജോലി അന്വേഷിക്കുന്ന സാധാരണക്കാരായ ആളുകൾക്ക് ഉപകാരപ്പെടുന്ന നിരവധി ജോലി അവസരങ്ങൾ.ഷെയർ

സ്നേഹക്കൂട് അഭയമന്ദിരത്തിലേക്ക് താഴെ കൊടുത്തിരിക്കുന്ന നിരവധി ഒഴിവുകളിലേക്ക് ജോലി ചെയ്യാൻ താല്പര്യം ഉള്ള ജോലിക്കാരെ ആവശ്യമുണ്ട്, ജോലി വിവരങ്ങൾ നോക്കുക.

🔹ഡ്രൈവർ,
🔹കെയർടേക്കർ (MALE),
🔹ക്ളീനിംഗ് സ്റ്റ‌ാഫ്

എന്നീ തസ്‌തികകളിലേക്ക് താമസിച്ചു കൊണ്ട് ജോലി ചെയ്യാൻ താല്‌പര്യമുള്ള ആളുകൾ താഴെ കൊടുത്തിരിക്കുന്ന നമ്പർ വഴി ബന്ധപെടുക, cv അയക്കുക.
ആകർഷകമായ ശമ്പളം, താമസവും ഭക്ഷണവും സൗജന്യം ഉണ്ടായിരിക്കും.

CV:snehakooduabhayamandiram@gmail.com, MOB: 75101 20 555
Snehakoodu Abhayamandiram KOTTAYAM

സൂപ്പർ മാർക്കറ്റ്:  സെലക്റ്റ് മാർട്ടിൽ നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്


സെലക്റ്റ് മാർട്ടിൽ താഴെ പറയുന്ന  സ്‌റ്റാഫുകളെ ആവശ്യം 

1.ബില്ലിംഗ് സ്റ്റ‌ാഫ് (Male)

2.സ്‌റ്റോർ സൂപ്പർവൈസർ
(Male Or Female)

സൂപ്പർമാർക്കറ്റ് അല്ലെങ്കിൽ ഹൈപ്പർമാർക്കറ്റിൽ ‌സ്റ്റോർ സൂപ്പർവൈസർ ആയി 1 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവർക്ക്

29.12.23 (വെള്ളി) രാവിലെ 11.00 മണിക്ക് WALK-IN Q INTERVIEW.
Selekt Mart, Contact +91 80866 80043

അഡ്രസ്സ് 
Shop No. 1/423-A3, Mattamel Arcade, Opp. Apollo Pharmacy, Nr. HDFC Bank, Eroor North, Kochi, Kerala-682306