എംപ്ലോയ്ബിലിറ്റി സെന്റർ വഴി ഈസ്റ്റെണിലും, മൈ ജിയിലും ജോലി നേടാൻ അവസരം | Employability Centre jobs 2023 - JobWalk.in

Post Top Ad

Monday, December 4, 2023

എംപ്ലോയ്ബിലിറ്റി സെന്റർ വഴി ഈസ്റ്റെണിലും, മൈ ജിയിലും ജോലി നേടാൻ അവസരം | Employability Centre jobs 2023

എംപ്ലോയ്ബിലിറ്റി സെന്റർ വഴി രണ്ടു പ്രമുഖ കമ്പനികളിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം.Employability Centre jobs, District Employment Exchange jobsനാളെയാണ് അവസരം

എംപ്ലോയ്ബിലിറ്റി സെന്റർ മുഖേനെ കേരളത്തിലെ തന്നെ പ്രമുഖ കറി പൗഡർ ബ്രാൻഡ് ആയ eastern condiments ലും my-g യിലും നിരവധി ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിരവധി ഉദ്യോഗാർഥികളെ ആവശ്യമുണ്ട്, ഡ്രൈവർ, സെയിൽസ് ജോലി മുതൽ സാധാരണകാർക്ക് വരെ ജോലി നേടാവുന്ന ഒട്ടനവധി അവസരങ്ങൾ, താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക ഷെയർ കൂടെ ചെയ്യുക.

ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു.


1.സെയിൽസ് എക്സികുട്ടീവ് ( male)
യോഗ്യത : iti, ഡിപ്ലോമ, ഡിഗ്രീ,
പ്രായം :20-35 വയസ്സ്
സ്ഥലം : കോട്ടയം ജില്ലാ
ശമ്പളം : 14000 രൂപ

2. ഡ്രൈവർ കം അസിസ്റ്റന്റ് (male)

പ്രായ പരിധി : Below 35
ശമ്പളം : 13500

MY- G യിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ.

1.അസിസ്റ്റന്റ് ബിസിനസ്‌ മാനേജർ

🔹2 year's of experience on retail store operations & mangement.

2.കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് ഫ്രഷേഴ്‌സ്

 🔹1year experience in Mobile or Accessories sales.

3.ഡിജിറ്റൽ പ്രോഡക്റ്റ് അഡ്വൈസർ 
🔹1-2 year's Sales experience in TV.

4.It പ്രോഡക്റ്റ് അഡ്വൈസർ 
🔹0 to 1 year of sales experience in Laptop.

നിരവധി ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി നേടാൻ ആഗ്രഹിക്കുന്നവർ ബയോഡേറ്റയും, മറ്റു സർട്ടിഫിക്കറ്റ് കയ്യിൽ കരുതി രാവിലെ 10 മണിക്ക് എംബ്ലോബിലിറ്റി സെന്ററിൽ നേരിട്ട് എത്തി ചേരുക.

ഇന്റർവ്യൂ വിവരങ്ങൾ

05th Dec, 2023.
10.00 AM to 4.00 PM
Employability Centre, District Employment Exchange, 2nd Floor, Civil Station Kottayam
Send your CV: 6235 22 99 66 https://ift.tt/xweOrz8

Employability center kottayam
Phone : 0481- 2560413