റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ അവസരം| Indian Railway Recruitment 2023 - JobWalk.in

Post Top Ad

Thursday, November 30, 2023

റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ അവസരം| Indian Railway Recruitment 2023

റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ അവസരം| Indian Railway Recruitment 2023


RRC നോര്‍ത്ത് ഈസ്റ്റേൺ റെയില്‍വേ റിക്രൂട്ട്മെന്റ് 2023: റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Railway Recruitment Cell (RRC) North Eastern Railway  ഇപ്പോള്‍ Apprentices  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.


വിവിധ ട്രേഡ്കളിലായി  Apprentices പോസ്റ്റുകളിലായി മൊത്തം 1104 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ റെയില്‍വേയില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 25  മുതല്‍ 2023 ഡിസംബര്‍ 24  വരെ അപേക്ഷിക്കാം

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 24 വരെ.

Indian Railway Recruitment 2023 അപേക്ഷിക്കേണ്ടതെങ്ങനെ?

🔹ഔദ്യോ​ഗിക വെബ്സൈറ്റായ https://ift.tt/8tW6xH7 സന്ദർശിക്കുക
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക

🔹ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക.

🔹അക്കൗണ്ട് സൈൻ അപ് ചെയ്യുക
അപേക്ഷ പൂർത്തിയാക്കുക

🔹ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക

🔹ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക