വെബ്സൈറ്റ് വഴി ഫ്രീ ആയി നിങ്ങളുടെ മൊബൈൽ വഴി ജോലി നേടാൻ സാധിക്കും |എങ്ങനെ ജോലി നേടാം? - JobWalk.in

Post Top Ad

Thursday, November 30, 2023

വെബ്സൈറ്റ് വഴി ഫ്രീ ആയി നിങ്ങളുടെ മൊബൈൽ വഴി ജോലി നേടാൻ സാധിക്കും |എങ്ങനെ ജോലി നേടാം?

എങ്ങനെ വെബ്സൈറ്റ് വഴി ജോലി നേടാൻ സാധിക്കും | എങ്ങനെ അപ്ലൈ ചെയ്യാം


പല കൂട്ടുകാരും വാട്സാപ്പ് ഗ്രൂപ്പിൽ ഉണ്ടെങ്കിലും എങ്ങനെ ഗ്രൂപ്പിൽ വരുന്ന പോസ്റ്റ്‌ വഴി ജോലി നേടണം എന്ന് അറിയില്ല. നിരവധി പേര് msg ചെയ്യാറുണ്ട് എങ്ങനെ ആണ് ഇത് അപ്ലൈ ചെയ്യുന്നത്, പൈസ വേണോ, അക്ഷയിൽ പോണോ, ഫോൺ വഴി ചെയ്യാൻ പറ്റുമോ എന്നൊക്കെ ചോദിച്ചിട്ട്. അവർക്കുള്ള മറുപടി ആണ് താഴെ പറയാൻ പോവുന്നത്.


നിങ്ങൾ ജോയിൻ ആയിരിക്കുന്ന കേരള ജോബിസിന്റെ 1 മുതൽ 180 ഗ്രൂപ്പിലും ഞങ്ങൾ ദിവസവും നിരവധി ജോലി ഒഴിവുകൾ പോസ്റ്റ്‌ ചെയ്യാറുണ്ട്, ആ പോസ്റ്റ്‌ എല്ലാവരും കാണാറൂം ഉണ്ട്, അതിൽ കേറി എങ്ങനെ ജോലിയെ കുറിച്ച് അറിയാൻ സാധിക്കും എന്നാ വിവരം പോയിന്റ് പോയിന്റ് ആയി പറയുന്നു.

ആദ്യം വട്സാപ്പ് പോസ്റ്റിനു നടുവിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്നാ ഭാഗത്തു ക്ലിക്ക് ചെയ്യുക.ശേഷം നമ്മുടെ സൈറ്റ് ഓപ്പൺ ആയി വരുന്നതായിരിക്കും അവിടെ നിന്നും വാട്സാപ്പ് ചാനൽ ജോയിൻ ചെയ്യാനുള്ള ലിങ്ക് കാണാൻ സാധിക്കും അതിന്റെ താഴെ | പോസ്റ്റിന്റെ ഹെഡിങ് നിങ്ങൾക്കു കാണാൻ സാധിക്കും.
ശേഷം താഴോട്ട്, താഴോട്ട്  [ താഴേക്കു നീക്കുക ] സ്ക്രോൾ ചെയ്തു പോവുക.
പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക.
നിങ്ങളുടെ യോഗ്യതക്ക് ഉള്ള ജോലിയാണോ എന്ന് ഉറപ്പ് ആക്കുക.
താഴോട്ട് പോവുന്തോരും ഈ ജോലി  എങ്ങനെ നേടാം എന്നതിനെ പറ്റി പറഞ്ഞിരിക്കും,

1.അപ്ലൈ ചെയ്യേണ്ട ജോലി ആയിരിക്കും ചിലത് താഴെ


2.നേരിട്ട് ഇന്റർവ്യൂ വഴി ലഭിക്കേണ്ട ജോലികൾ ഇങ്ങനെ ആയിരിക്കും കൊടുക്കുക
3. ഇമെയിൽ അയച്ചു ജോലി നേടാവുന്ന ഒഴിവുകൾ ഇങ്ങനെ4.പോസ്റ്റൽ വഴി | തപാൽ വഴി അപേക്ഷിക്കേണ്ട ജോലികൾ

5. ഫോൺ കാൾ വഴി ലഭിക്കേണ്ട ജോലി ഒഴിവുകൾ

മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഒരു വഴിയിലൂടെ മാത്രമേ നമുക്ക് ജോലി നേടാൻ സാധിക്കുക ഒള്ളു.മുകളിൽ കൊടുത്തിരിക്കുന്നതു പോലെ നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്തു വായിക്കുക ശേഷം താഴെ (അപ്ലൈ / APPLY ) എന്നതിൽ ക്ലിക്ക് ചെയ്ത്തും അപേക്ഷിക്കാം.

പോസ്റ്റിനു ഇടയിൽ ആയി നിരവധി മറ്റു ഒഴിവുകളും കാണാൻ സാധിക്കും,അതും ക്ലിക്ക് ചെയ്തു നിങ്ങൾക്കു പറ്റാവുന്ന ഒഴിവുകൾ ആണോ പരിശോധിക്കുക.മുകളിൽ പറഞ്ഞിരിക്കുന്ന പോലെ  ജോലി ഒഴിവുകൾ എങ്ങനെ അപേക്ഷിക്കാം എന്നതിനെ പറ്റി പറഞ്ഞിട്ടുണ്ട്, മനസിലായവർ നിങ്ങളുടെ അറിവിൽ ഉള്ള എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്തു കൊടുക്കുക, ഇനി ഇത് അറിയാത്തത് മൂലം ആർക്കും ജോലി ലഭിക്കാതെ ഇരിക്കരുത്. ഷെയർ ❤️.