എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാം - JobWalk.in

Post Top Ad

Friday, November 17, 2023

എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാം

എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാം


എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാൻ അവസരം പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ജോലി അന്വേഷകരിലേക്ക് ഷെയർ കൂടെ ചെയ്യുക.

സ്ഥാപനങ്ങളും ഒഴിവുകളും ചുവടെ കൊടുക്കുന്നു.

🔰സ്ഥാപനം -1
COMPANY NAME :NETWAY SOLUTIONS

പോസ്റ്റ്‌ 1: Marketing Executive
Qualification :+2/above
Age: 20-40
Vacancy: 2
Exp: 1yr & above

പോസ്റ്റ്‌ 2: Computer hardware and networking
Qualification :Relevant certificate courses
Vacancy: 2
Exp: 2yr/ freshers

🔰സ്ഥാപനം -2 : COMPANY NAME :G TEC COMPUTERS

പോസ്റ്റ്‌ 1: Academic counselor
Qualification :degree/above
Vacancy:1

പോസ്റ്റ്‌ 2: Career advisor
Qualification : degree/above
Vacancy: 1

പോസ്റ്റ്‌ 3: Accounting faculty
Qualification :diploma,degree,mcom,bcom,tally peachtree,quickbooks
Vacancy: 1

പോസ്റ്റ്‌ 4: Software faculty
Qualification :diploma, degree (btech, msc computer science, mca, dca, pgdca)
Vacancy: 1

പോസ്റ്റ്‌ 5 : Multimedia faculty
Qualification : diploma, Degree, (graphic designing 2D 3D animation)
Vacancy: 1

🔰സ്ഥാപനം -3 COMPANY NAME :ESAF
Two wheeler license mandatory

പോസ്റ്റ്‌ 1:customer service executive
Qualification :+2/degree
Age: male 20-30
Female 20-35
Vacancy: 25

പോസ്റ്റ്‌ 2:sales officer
Qualification :any degree/PG
Age: male/female 23-30
Vacancy: 10

🔰സ്ഥാപനം -4: COMPANY NAME :Shymas Honda

പോസ്റ്റ്‌ 1:marketing executive
Qualification :plus two
Age: Male 21& above
Vacancy:3
Experience : 0-5yrs

പോസ്റ്റ്‌ 2: service manager
Qualification :diploma Automobile/ Btech
Age: Male 26 & above
Vacancy :1
Exp: 3+yrs

പോസ്റ്റ്‌ 3:Sales Executive
Qualification :plus two
Age: Female 21 & above
Vacancy:2

പോസ്റ്റ്‌ 4:Technician trainee
Qualification :ITI
Automobile/ mechanical
Age: male 21 & above
Vacancy:2
Exp: 0-2yrs

പോസ്റ്റ്‌ 5:Sales Executive
Qualification :plus two with Tally
Age: Female 21 & above
Vacancy:2

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ 23/11/2023 തീയതിയിൽ നടക്കുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കുന്ന കമ്പനി വിവരങ്ങൾ കൊടുക്കുന്നു യോഗ്യരായവർ കൃത്യം 10 മണിക്ക് തന്നെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക.
ഫോൺ :04772230624, 04772230626, 9846189874.