ഒരു ഏജൻസിയുടെയും ഇടപാടില്ലാതെ India International Skill Centre നേരിട്ട് ജർമ്മനിയിൽ എത്തിക്കുന്നു. - JobWalk.in

Post Top Ad

Wednesday, October 26, 2022

ഒരു ഏജൻസിയുടെയും ഇടപാടില്ലാതെ India International Skill Centre നേരിട്ട് ജർമ്മനിയിൽ എത്തിക്കുന്നു.


 നിങ്ങൾ ഒരു Bsc/Gnm നഴ്സാണോ ,ഞങ്ങളുടെ ഏറ്റവും പുതിയ പാക്കേജ് നിങ്ങൾക്കായി അറിയിക്കുന്നു......

കേന്ദ്രസർക്കാറിന്റെ India International Skill Centre വെറും 29500/- രൂപക്ക്

ജർമ്മനിയിൽ രണ്ടു ലക്ഷത്തിന് മുകളിൽ ശമ്പളത്തോടു കൂടി ജോലി ചെയ്യാൻ അവസരം. 

യോഗ്യത: BSC and GNM നഴ്സിങ്ങ് കഴിഞ്ഞ് മിനിമം 1 വർഷം പ്രവർത്തിപരിചയം.

ഒരു ഏജൻസിയുടെയും ഇടപാടില്ലാതെ India International Skill Centre നേരിട്ട് ജർമ്മനിയിൽ എത്തിക്കുന്നു.

നിങ്ങൾക്കു സൗജന്യമായി ലഭിക്കുന്ന സേവനങ്ങൾ

👉 Visa

👉 Ticket

👉 Documentation Process

👉 Language Training 

👉 Examination Fees

👉 Education for Children

നിങ്ങൾ ചെയ്യണ്ടത് ഇത്ര മാത്രം

Visit our Some IISC Centres

Calicut, Alappuzha, Thiruvananthapuram, Pathanamthitta, Bangalore, Hyderabad

പരിമിതമായ സീറ്റുകൾ മാത്രം

Call –8111830311