രശ്മി ഹൈപ്പർ മാർട്ടിൽ സെക്യൂരിറ്റി ജോലി അവസരങ്ങൾ - JobWalk.in

Post Top Ad

Thursday, June 30, 2022

രശ്മി ഹൈപ്പർ മാർട്ടിൽ സെക്യൂരിറ്റി ജോലി അവസരങ്ങൾ


സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ

വനിത സെക്യൂരിറ്റി ഓഫിസേഴ്സ്
45 വയസിന് താഴെ പ്രായം 

പുരുഷ സെക്യൂരിറ്റി ഓഫിസേഴ്സ്
50 വയസിന് താഴെ പ്രായം 

2022 ജൂലൈ 02 ശനിയാഴ്ച രാവിലെ 9.30 മുതൽ ഹെഡ് ഓഫീസ് രശ്മി ഹാപ്പി ഹോം ആരാധന, ഗവ: ഹോസ്പിറ്റൽ ജം: പടി നോർത്ത് കരുനാഗപ്പള്ളി

SEND YOUR CV TO
inforeshmihappyhome@gmail.com
OR WHATSAPP: +91 9526063770

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
+91 9526063770, 0476 2622 091
RESHMI HAPPY HOME ഹൈപ്പർ മാർട്ട്

💥 WANTED
FIELD MARKETING STAFF
മികച്ച ഭക്ഷ്യോൽപന്നങ്ങളുടെ വിൽപ്പനയ്ക്ക് മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഫീൽഡ് മാർക്കറ്റിംഗ് സ്റ്റാഫിനെ വേണം
(വനിതകൾ മാത്രം, പ്രായം : 18-25, DOOR TO DOOR)
താമസം, ഭക്ഷണം സൗജന്യം
ആകർഷകമായ പാക്കേജ്
Contact: +91 8129 613 720
INITIATE 4 BETTER COMMUNICATION
(ഫീൽഡ് വർക്ക് ആണ് അന്വേഷിച്ചു മാത്രം ഇ ജോലിക്ക് പോവുക)

💥 BHARAT PE (QR CODE INSTALLATION)
Place - Kottayam
Hiring Sales Executives should work in the field and achieve the targets.
Education - Higher Secondary
Contact - 960548 5493

💥 കോവളം സ്റ്റാർ ഹോട്ടലിലേക്ക് സെക്യൂരിറ്റി ഗാർഡിനെയും ഡ്രൈവർനെയും ആവശ്യമുണ്ട്.
 9495 450164