SWIGGY FOOD DELIVERY JOB VACANCIES KERALA MAY 2022 - JobWalk.in

Post Top Ad

Monday, May 23, 2022

SWIGGY FOOD DELIVERY JOB VACANCIES KERALA MAY 2022


FOOD DELIVERY EXECUTIVES
5 ദിവസം കൊണ്ട് 10.000/ രൂപ സമ്പാദിക്കാൻ ഇതാ ഒരു
സുവർണ്ണാവസരം.ജോലി അന്വേഷർക്ക് ജോലി നേടാൻ അവസരം.

പ്രവൃത്തി പരിചയമോ, പ്രായപരിധിയോ, വിദ്യാഭ്യാസ യോഗ്യതയോ പ്രശ്നമല്ല. ഈ അസുലഭ അവസരം സ്വന്തമാക്കാൻ ഇപ്പോൾ തന്നെ അപേക്ഷിക്കു.
Job Location : Kottayam +91 7356609340

🔰 മറ്റു ഡെലിവറി ഒഴിവുകൾ താഴെ.
 Delivery Executives
We are hiring Delivery Executives for a reputed courier company in Kollam.

🔸Earn upto 4000- 7000 per week.
🔸Direct Company Salary.
🔸Performance Bonus available.
🔸Male/ Female candidates can apply.

Required Two- Wheeler, Aadhar Card, PAN Card, Driving License, Android Phone.

Kottiyam Nearby Persons Prefered.
Interested Persons Contact Immediately - 9526042738

🔰ഏറ്റുമാനൂരിൽ ഉടൻ ആരംഭിക്കുന്ന ഫുഡ്‌ പ്രോഡക്റ്റ് കമ്പനി ഗോഡൗണിലേക്ക് 3വർഷത്തെ എക്സ്പീരിയൻസ് ഉള്ള സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

Good Salary.. എക്സ്പീരിയൻസ് ഉള്ളവർ മാത്രം വിളിക്കുക -6238898091

🔰 പാക്കിങ് സ്റ്റാഫ്‌, (Ladies & Gents)
അക്കൗണ്ടിങ് സ്റ്റാഫ്‌, (Ladies & Gents)
മാർക്കറ്റിംഗ് സ്റ്റാഫ്‌, (Gents)
എന്നീ ഒഴിവുകളിലേക്കു ആൾക്കാരെ ഉടനെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ഉടനെ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക TRUST WORTH KANNUR 
Mob - 9895566652 പോസ്റ്റ്‌ ഡേറ്റ്-18-0-522

🔰 ഉടൻ ആവശ്യമുണ്ട്
കാസർഗോഡ് കണ്ണൂർ, വയനാട്, പാലക്കാട് എറണാകുളം ഇടുക്കി, കോട്ടയം തിരുവനന്തപുരം ജില്ലകളിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
എക്സ്പീരിയൻസ്: 5 To 7 years, ഹോം കെയർ/കോസ്മെറ്റിക് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. 10th, +2, Degree Salary+ TA+ DAAge: 45 താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക +91 94008 86774