LG യിൽ ജോലി,മറ്റു നിരവധി ജോലി ഒഴിവുകളും - JobWalk.in

Post Top Ad

Saturday, May 7, 2022

LG യിൽ ജോലി,മറ്റു നിരവധി ജോലി ഒഴിവുകളും


Urgent Requirement for LG
Field Service engineer @Thiruvalla
Salary : 4000-15000 + incentives
Qualification : Diploma/ITI/B.tech
( Electronics/Refrigeration/AC)
Two wheeler with licence is mandatory

Walking interview 07/5/2022 - 14/5/2022
Location : 
LG Service Center (SDN Services) 
https://maps.app.goo.gl/9K3oNUmDsyc66Niq5

LG Home Appliances service centre
Thiruvalla
Contact : 9495066556, 9400064252, 9539525239

Note: Come with all documents like certificate, experience(if any), ID proof etc.

മറ്റു ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ

🔰 അക്കൗണ്ടന്റ്
കാക്കനാട്ടുള്ള സ്വകാര്യസ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
ഫോൺ: 7012404092, ഇ-മെയിൽ: agagroupprojects@gmail.com.

🔰 ലിസി ആശുപത്രിയിൽ സെക്യൂരിറ്റി, സൂപ്പർവൈസർ എന്നീ തസ്തികകളിൽ
ഒഴിവുണ്ട്. ഫോൺ: 9656696335, 9446821802, 6-onwlod: swc. ss.kalamassery@gmail.com.

🔰 കൊച്ചിയിലെ സിവിൽ സർവീസ് കോച്ചിങ് സ്ഥാപനത്തിലേക്ക് ഹ്യുമാനിറ്റീസ് വിഷയത്തിൽ പ്രഗൽഭരായ അധ്യാപകരെ ആവശ്യമുണ്ട്. ഇ-മെയിൽ: hccofarch@ gmail.com, con06: 9946405644.

🔰 എറണാകുളം
കൂത്താട്ടുകുളത്തെ ഫോട്ടോഫ്രെയിമിങ് യൂണിറ്റിലേക്ക് പരിചയ സമ്പന്നരായ സ്റ്റാഫിനെ ആവശ്യമുണ്ട്. ഫോൺ: 9847009455.

🔰 അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ
ചിറ്റൂരിലെ പ്രിന്റിങ് സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9447354348.

🔰 ജൂനിയർ ലോയർ
നഗരത്തിലെ സ്ഥാപനത്തിലേക്ക് ജൂനിയർ ലോയർമാരെ ആവശ്യമുണ്ട്.
 ഇമെയിൽ: argumentsforjustice@gmail.com.

🔰 ഇരിങ്ങാലക്കുടയിലെ പി.എം. ആർ. പ്രോപ്പർട്ടീസിലേക്ക് കസ്റ്റമർ റിലേഷൻസ് എക്സിക്യുട്ടീവ്, ടെലികോളർ എന്നിവരെ ആവശ്യമുണ്ട്. ഇ-മെയിൽ: pmrgproperties@gmail.com.

🔰 (06/05/2022)തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പരിചയ സമ്പന്നനായ നാടൻ കുക്കിനെ അത്യാവശ്യമുണ്ട്. നാളെയോ മറ്റന്നാളോ മുതൽ ജോലിക്ക് കയറാൻ സൗകര്യം ഉള്ളവർ വിളിക്കുക.9847797714