ഔഷധിയിൽ ജോലി നേടാം വിവിധ അവസരങ്ങളിൽ - JobWalk.in

Post Top Ad

Monday, May 2, 2022

ഔഷധിയിൽ ജോലി നേടാം വിവിധ അവസരങ്ങളിൽ


ഔഷധിയിൽ താഴെ പറയുന്ന തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് താൽക്കാലികമായി ജോലി ചെയ്യുന്നതിന് താൽപര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

🔹അക്കൗണ്ട്സ് അസിസ്റ്റന്റ്

CA Iriter, പ്രവൃത്തി പരിചയം അഭിലഷണീയം.

22- 41 വയസ്സ്   സാലറി,20000

🔹നഴ്സിംഗ് അസിസ്റ്റന്റ്
വയസ്സ് 20-41 സാലറി 11500/

പത്താം ക്ലാസ്സ്‌ 
1വർഷത്ത DAME അംഗീകൃത
ആയുർവേദ നഴ്സിംഗ് കോഴ്സ്.
ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി
പരിചയം അഭികാമ്യം. 20,000/

അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്. താൽപ്പര്യമുള്ളവർ വയസ്സ്. ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം

അപേക്ഷകൾ 11.05.2022, 5.00 PMനു മുൻപായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

Notification link👇🏻
https://www.oushadhi.org/careers