ഫോർ സ്റ്റാർ ഹോട്ടലിൽ ജോലി നേടാം. - JobWalk.in

Post Top Ad

Thursday, May 12, 2022

ഫോർ സ്റ്റാർ ഹോട്ടലിൽ ജോലി നേടാം.


പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ മലബാർ പാലസിലേക്ക് നിരവധി ജോലി ഒഴിവുകൾ. ഹോട്ടൽ മേഖലയിൽ ജോലി അന്വേഷിക്കുന്ന സ്ത്രീകൾ, പുരുഷൻമ്മാർക്കും സുവർണ്ണാവസരം ഒഴിവുകൾ പൂർണ്ണമായും വായിക്കുക ജോലി നേടുക. യാതൊരു വിധ ചാർജും ഈ ജോലിക്ക് നൽകേണ്ടതില്ല

ഒഴിവുകളും വിശദ വിവരങ്ങൾ ചുവടെ.

1. ഫുഡ് ആൻഡ് ബിവറേജ് സർവീസ് സ്റ്റാഫ്- 4 ഒഴിവ് 

2. ഹൗസ് മാൻ 2 ഒഴിവ്.

3.കിച്ചൻ സി ഡി പി 2 ഒഴിവുകൾ.

4. ബാർ കുക്ക് 1ഒഴിവ്.

5. ഫ്രണ്ട് ഓഫീസ് സ്റ്റാഫ് രണ്ട് ഒഴിവ് സ്ത്രീകൾക്ക് അപേക്ഷിക്കാം.

6.ബെൽ ബോയ് ഒരു ഒഴിവ്.

7. വാഷിംഗ് സ്റ്റാഫ് മൂന്ന് ഒഴിവ്.

ജോബ് ലൊക്കേഷൻ കോഴിക്കോട്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡേറ്റ അയക്കുക.
hr@manuelsonsmalabarpalace.com

🛑 ആലപ്പുഴ ജില്ലയിലേക്ക് പാർടൈം സ്വീപ്പർ മാരെ ആവശ്യമുണ്ട്.
ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസ് നോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സൈനിക റെസ്റ്റ് ഹൗസിലാണ് ഒഴിവു വന്നിട്ടുള്ളത്.
 ഓഫീസ് പരിസരവാസികൾക്കും വിമുക്തഭടന്മാരുടെ ആശ്രിതർക്കും മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ മെയ് 13 നു മുന്നേ സൈനികക്ഷേമ ഓഫീസിൽ നേരിട്ട് ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസ് അറിയിച്ചു.