സാധാരണകാർക്കു നിരവധി ജോലി അവസരങ്ങൾ - JobWalk.in

Post Top Ad

Wednesday, May 11, 2022

സാധാരണകാർക്കു നിരവധി ജോലി അവസരങ്ങൾ


1. പോളിഷർസ്
ചങ്ങനാശേരിയിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിലേക്ക് ഗൾഫ് എക്സ്പീരിയൻസ് ഉള്ളവരെ ആവശ്യമുണ്ട്, Rs 28000 - Rs. 34000  ഭക്ഷണവും താമസ സൗകര്യം ഉണ്ടായി രിക്കും. Contact: 89214 38155

2. ഡെലിവറി എക്സിക്യുട്ടീവ് ജോലിക്ക് പെൺകുട്ടികളെയും ആൺകുട്ടികളെയും ആവശ്വമുണ്ട്
പ്രതിമാസം ശമ്പളം 20,000 രൂപ മുതൽ താല്പര്യമുള്ളവർ ബന്ധപെടുക
70128 77798, 95443 06859, 95672 66797
Regional office : 1st Floor, J & Co. Chambers, 50/953, Edappally, Kochi

3. അങ്കമാലിയിൽ പുതുതായി ആരംഭിക്കുന്ന ടെക്സ്റ്റൈൽസ് ഫൂട്ട്വെയർ സ്ഥാപനത്തിലേക്ക് 2 വർഷം സെയിൽസിൽ മുൻപരിചയമുള്ള സ്റ്റാഫ്,

അക്കൗണ്ടൻറ്, മാനേജർ ആവശ്യമുണ്ട്.
Salary-15000 -21000. 9645966999

4. കൊച്ചിയിലെ പ്രമുഖ ജ്വല്ലറി ഷോറൂമിലേക്ക് കുറഞ്ഞത് രണ്ട് വർഷത്തെ ജ്വല്ലറി പ്രവർത്തി പരിചയമുള്ള സെയിൽസ്മാൻ, മാർക്കറ്റിംഗ് സ്റ്റാഫ്, ഗോൾഡ്സ്മിത്ത് എന്നിവരെ ആവശ്യമുണ്ട്.
Contact: 8589826366,

5. തൃശ്ശൂരിൽ വിവിധ ബ്രാഞ്ചുകളുള്ള ജെന്റ്സ് ബ്യൂട്ടിപാർലറിന്റെ പുതിയ ബ്രാഞ്ചിലേക്ക് ബ്യൂട്ടീഷ്യൻ അറിയാവുന്ന കട്ടർമാരെ ആവശ്യമു ണ്ട്. നല്ല ശമ്പളം, ഭക്ഷണം, താമസ സൗകര്യവും.
8089258304, 7736073747.

6. തിരുവല്ല ലേഡീസ് സെന്ററിലേക്ക് 35 വയസിൽ താഴെ മുൻപരിചയമുള്ള സെയിൽസ്മാനെ ആവശ്യമുണ്ട് .
Contact: 94469 02423

7. ജ്വല്ലറിയിലേക്ക് 
സെയിൽസ് ട്രെയിനി
ടെലികോളർ
റിസപ്ഷനിസ്റ്റ് 
മുൻപരിചയമുള്ളവർക്ക് മുൻഗണന
CALL: 8943909918 Email: trinitygold2017@gmail.com
Trinity MANUFACTURERS & WHOLESALERS
എരിഞ്ഞേരി അങ്ങാടി, തൃശ്ശൂർ.

8. SALESMAN & LADY STAFF
അങ്കമാലിക്കടുത്തുള്ള നിത്യോപയോഗ സാധനങ്ങളുടെ ഹോൾ സെയിൽ കടയിലേക്ക് .(ലേഡീസ് - പാക്കിംഗിന്)
Contact: 98470 45335

9. ലേഡീസ് ഹോസ്റ്റൽ -EKM ആത്മാർത്ഥയുള്ള ലേഡി വാർഡനെ ആവശ്യമുണ്ട്. ശമ്പളം 10000 
12000, ബന്ധപ്പെടുക 62826 89300

10. പാചകക്കാരി - ERNAKULAM
ലേഡീസ് ഹോസ്റ്റലിലേക്ക്.
പ്രായം 40 - ൽ താഴെ. 18000 ശമ്പളം.
Contact: 7594911000.

11. ആലുവയിലെ ചെരുപ്പു കടയിലേക്ക് 5 സെയിൽസ്മാൻമാരെ ഉടൻ ആവശ്യമുണ്ട്. ശമ്പളം 12000. താമസം ഭക്ഷണം സൗജന്യം. പ്രായം 35 - ൽ താഴെ. Contact: 9778485059