അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ജൂനിയർ എക്സിക്യൂട്ടീവ്( സിസ്റ്റം) തസ്തികയിൽ കരാർ നിയമനം - JobWalk.in

Post Top Ad

Saturday, April 16, 2022

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ജൂനിയർ എക്സിക്യൂട്ടീവ്( സിസ്റ്റം) തസ്തികയിൽ കരാർ നിയമനം

കേരള സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കേരള അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ജൂനിയർ എക്സിക്യൂട്ടീവ് ( സിസ്റ്റം) തസ്തികയിൽ കരാർ നിയമനം നടത്തുന്നു

▪️ഒഴിവ്: 1
യോഗ്യത:
B Tech/ BE ( കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്)

അല്ലെങ്കിൽ
M Sc കമ്പ്യൂട്ടർ സയൻസ്
അല്ലെങ്കിൽ MCA

▪️പരിചയം: 3 വർഷം

പ്രായപരിധി: 30 വയസ്സ് ശമ്പളം: 25,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 20ന് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കുക.

വിശദ വിവരങ്കൾക്കായ് ലിങ്ക് സന്ദർശിക്കുക👇

http://wcd.kerala.gov.in/