ലുലു ഉൾപ്പെടെ വിവിധ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Saturday, April 16, 2022

ലുലു ഉൾപ്പെടെ വിവിധ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ

ലുലു മാൾ, തിരുവനന്തപുരം,
കൊല്ലം ഷോറൂം..

വന്നിട്ടുള്ള ഒഴിവുകളും യോഗ്യതകളും ചുവടെ നൽകുന്നു.

1)ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്
സ്ഥലം: ലുലു മാൾ, തിരുവനന്തപുരം,
കൊല്ലം ഷോറൂം..
ഇന്റീരിയർ സ്ഥാപനത്തിൽ 3+ വർഷത്തെ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

2)ഇന്റീരിയർ ഡിസൈനർ.
AutoCAD, 3ds Max, Lumion 3D ഇന്റീരിയർ സ്ഥാപനത്തിൽ 3+ വർഷത്തെ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

 താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് നിങ്ങളുടെ വിശദമായ ബയോഡാറ്റ അയക്കുക.
atlaskitchenkerala@gmail.com

BOVIDAE എന്ന സ്ഥാപനത്തിലേക്ക് വിവിധ പോസ്റ്റുകളിലായി ഒഴിവുകൾ വന്നിരിക്കുന്നു.

ഒഴിവുകൾ ചുവടെ നൽകുന്നു.

1)സെയിൽസ് എക്സിക്യൂട്ടീവ് (ആൺ/പെൺകുട്ടി)

2)സെയിൽസ് ഹെഡ്.

3)സ്റ്റോർ മാനേജർ.

4)സ്റ്റോർ കീപ്പർ.

5)മാർക്കറ്റിംഗ് മാനേജർ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ

നിങ്ങളുടെ ബയോഡാറ്റ അയക്കുക.
bovidaeint@gmail.com

🛑 Pournami Engineering Solutions എന്ന സ്ഥാപനത്തിലേക്ക് നിരവധി ജോലി ഒഴിവുകൾ.

1. കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ്.

2. മാർക്കറ്റിംഗ് എഞ്ചിനീയർ (പുരുഷൻ/പെൺ).

3. സോളാർ ടെക്നീഷ്യൻസ് (പുരുഷൻ).
4.. ഇലക്ട്രിക്കൽ ടെക്നീഷ്യൻസ് (പുരുഷൻ).
 താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ അയക്കുക.
ഇമെയിൽ:hrpesgroup@gmail.com

⭕️ശ്രീ ഗോകുലം മോട്ടോഴ്സ് ഇടപ്പള്ളി പെരുമ്പാവൂർ ഷോറൂമിലേക്ക് ജോലി ഒഴിവ്.
ജോലി -ആക്സസറീസ് സെയിൽസ് എക്സിക്യൂട്ടീവ്.
എക്സ്പീരിൻസ് -0- 5 വർഷം.
ആകർഷകമായ ശമ്പളവും ഇൻസെന്റീവുകളും ലഭിക്കും.
താല്പര്യം ഉള്ളവർ ചുവടെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് സിവി അയക്കുക.
careers.cochin@gokulammotors.com hr.cochin@gokulammotors.com.