തെക്കൻ കേരളത്തിലെ പ്രമുഖ ആയുർവേദ റിസോർട്ട് ആയ കോണ്ടിനെന്റൽ എച്ച് ആർ സൊല്യൂഷൻ ലേക്ക് നിരവധി ജോലി അവസരങ്ങൾ - JobWalk.in

Post Top Ad

Sunday, April 10, 2022

തെക്കൻ കേരളത്തിലെ പ്രമുഖ ആയുർവേദ റിസോർട്ട് ആയ കോണ്ടിനെന്റൽ എച്ച് ആർ സൊല്യൂഷൻ ലേക്ക് നിരവധി ജോലി അവസരങ്ങൾ


കോണ്ടിനെന്റൽ എച്ച് ആർ സൊല്യൂഷൻ  ജോലി ഒഴിവുകൾ ചുവടെ.

1)എച്ച്ആർ എക്സിക്യൂട്ടീവ് -
 ഫീമെയിൽ വേക്കൻസി.
ഹോട്ടൽ വ്യവസായത്തിൽ സമാനമായ റോളിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

2)ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്.

ഹോട്ടലുകളിലോ റിസോർട്ടുകളിലോ കുറഞ്ഞത് 2 വർഷത്തെ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

3)പർച്ചേസ് എക്സിക്യൂട്ടീവ്.
ഹോട്ടൽ വ്യവസായത്തിൽ സമാനമായ റോളിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.

4)ഫാർമസിസ്റ്റ്.
ബി ഫാമിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

5)എ/സി ടെക്നീഷ്യൻ.

6)ഇലക്ട്രീഷ്യൻ കം പ്ലംബർ
സമാന വ്യവസായത്തിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ താമസ ഭക്ഷണ സൗകര്യം നൽകുന്നു.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ അയക്കുക.
hiring@continentalhrsolutions.com