KIIFB Recruitment Apply Now
കേരള സർക്കാർ ധനകാര്യ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡ് (KIIFB),വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.പരമാവധി നിങ്ങളുടെ സുഹൃതുകളിലേക്ക് ഷെയർ ചെയ്യുക.
പ്രോജക്ട് എഞ്ചിനീയർ (ഇലക്‌ട്രിക്കൽ)
▪️ഒഴിവ് 1.
▪️യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം
▪️പരിചയം: 3 വർഷം
▪️പ്രായപരിധി: 35 വയസ്സ്.
പ്രോജക്ട് എഞ്ചിനീയർ (സിവിൽ)
▪️യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം
▪️പരിചയം: 3 വർഷം.
▪️പ്രായപരിധി: 35 വയസ്സ്.
പ്രോജക്ട് കോർഡിനേറ്റർ
▪️ഒഴിവ്: 1.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം കൂടെ MBA
▪️പരിചയം: 8 വർഷം
▪️പ്രായപരിധി: 45 വയസ്സ്.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 4ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.