കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഷിപ്പ് റിപ്പയർ യൂണിറ്റിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാംCSL Recruitment Apply Now - JobWalk.in

Post Top Ad

Monday, November 11, 2024

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഷിപ്പ് റിപ്പയർ യൂണിറ്റിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാംCSL Recruitment Apply Now

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഷിപ്പ് റിപ്പയർ യൂണിറ്റിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
CSL Recruitment Apply Now

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഷിപ്പ് റിപ്പയർ യൂണിറ്റിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം CSL Recruitment Apply Now

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, CSL – കൊൽക്കത്ത ഷിപ്പ് റിപ്പയർ യൂണിറ്റിലെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്, നവംബർ 18 ആണ് അവസാന തിയതി

ഔട്ട്‌ഫിറ്റ് അസിസ്റ്റൻ്റ് (ഫിറ്റർ)

ഒഴിവ്: 1.
യോഗ്യത: പത്താം ക്ലാസ്, ITI – NTC ( ഫിറ്റർ ട്രേഡ്)
പരിചയം: 3 വർഷം.
അഭികാമ്യം: ഹിന്ദി/ബംഗാളി ഭാഷയിൽ ആശയവിനിമയം നടത്താനുള്ള കഴിവ്
ശമ്പളം: 23,000 – 24,800 രൂപ

സ്കാർഫോൾഡർ

ഒഴിവ്: 4
യോഗ്യത: പത്താം ക്ലാസ്, ITI – NTC ഷീറ്റ് മെറ്റൽ വർക്കർ/ഫിറ്റർ പൈപ്പ് (പ്ലംബർ)/ഫിറ്റർ
അഭികാമ്യം: ഹിന്ദി/ബംഗാളിയിൽ നല്ല ആശയവിനിമയ വൈദഗ്ധ്യവും പ്രവർത്തന പരിജ്ഞാനവും.
ശമ്പളം: 22,100 – 23,400 രൂപ

പ്രായപരിധി വിവരങ്ങൾ?

30 വയസ്സ്( PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).

അപേക്ഷ ഫീസ്

▪️SC/ ST/ PwBD: ഇല്ല.
▪️മറ്റുള്ളവർ: 300 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 18ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്.