കല്യാൺ ജ്വല്ലേഴ്സിലും, ജോയ് അലുക്കാസിലും ജോലി
ഇന്ത്യയിലെ തന്നെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകൾ ആയ കല്യാൺ ജ്വല്ലേഴ്സിലും, ജോയ് അലുക്കാസിലും ജോലി അവസരങ്ങൾ: ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാം, +2 മുതൽ യോഗ്യത ഉള്ള സ്ത്രീകൾ, പുരുഷന്മാർക്ക് കേരളത്തിലും, പുറത്തുമായി ജോലി ചെയ്യാം, നിരവധി വിവിധ ജോലി ഒഴിവുകൾ, താഴെ നൽകിയ, യോഗ്യത ജോലി മറ്റു വിവരങ്ങൾ വായിച്ചു മനസിലാക്കി, രജിസ്റ്റർ ചെയ്തു നേരിട്ട് പങ്കെടുക്കുക.
കല്യാൺ ജ്വല്ലേഴ്സിൽ ജോലി
Posts -Sales executive Trainee; Junior Sales executive; Field executive; Marketing executive
▪️Qualification- 12th pass
▪️Age-18-25
▪️Gender- Males & Females
▪️Location-Pan India
ജോയ് അലുക്കാസിൽ ജോലി നേടാൻ അവസരം ഇന്റർവ്യൂ വഴി നേരിട്ട് ജോലി
POSTS- Gold Sales- Trainee & Staff;
Textile sales- Trainee & Staff, Floor Hostess
Qualification:12th pass or Diploma,
Gender: Males & Females
Age limit: 26-28
Location: Pan India (Gold), All Kerala (Textiles)
എങ്ങനെ അപേക്ഷിക്കാം?
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 1035 ഒഴിവുകളിലേക്ക് ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് - മല്ലപ്പള്ളി & റാന്നി നവംബർ 09, 2024 ന് കോളേജ് ഓഫ് എഞ്ചിനീയറിംഗ് . കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം നോർത്തിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.
താല്പര്യമുള്ളവർ 09/11/2024 ന് നേരിട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം നോർത്തിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
പ്രായപരിധി : 18-60 ( പരവാവധി)
സമയം : രാവിലെ 9:30 മുതല്‍
കൂടുതൽ വിവരങ്ങൾക്കും കമ്പനി ഡീറ്റെയിൽസ് അറിയാനായി താഴെ ലിങ്കിൽ ജോയിൻ ആവുക 👇
പരമാവധി ഷെയർ ചെയ്യുക