കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം - JobWalk.in

Post Top Ad

Saturday, November 9, 2024

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ SIDBI യില്‍ ജോലി – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ SIDBI യില്‍ ജോലി – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. SIDBI – ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ Officers in Grade ‘A’ and Grade ‘B’– General and Specialist തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

മിനിമം ഡിഗ്രി മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് SIDBI യില്‍ Officers in Grade ‘A’ and Grade ‘B’– General and Specialist തസ്തികയില്‍ മൊത്തം 72 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓൺലൈൻ വഴി ഉടനെ അപേക്ഷിക്കാ.നവംബര്‍ 8 മുതല്‍ 2024 ഡിസംബര്‍ 2 വരെ അപേക്ഷിക്കാം


തസ്തികയുടെ പേര്: Officers in Grade ‘A’ and Grade ‘B’– General and Specialist.
ഒഴിവുകളുടെ എണ്ണം: 72.
ജോലി സ്ഥലം: All Over India.
ജോലിയുടെ ശമ്പളം Rs.44,500 -99,750/.
അപേക്ഷിക്കേണ്ട രീതി: ഓണ്‍ലൈന്‍ ആയി.
അപേക്ഷ ആരംഭിക്കുന്ന : തിയതി 2024 നവംബര്‍ 8.

ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ യിൽ വന്നിട്ടുള്ള ഒഴിവുകൾ?

▪️Assistant Manager Grade-A (General) : 50
▪️Assistant Manager Grade-B (General) : 10
▪️Assistant Manager Grade-B (Legal) : 06
▪️Assistant Manager Grade-B (IT) : 06

അപേക്ഷ ഫീസ്

▪️For ST/SC/Ex-s/PWD Candidates  – Rs.175/-
▪️For Other Candidates  – Rs.1100/-
▪️For Staff Candidates – Nil
Payment Mode: Online

എങ്ങനെ അപേക്ഷിക്കാം?

SIDBI – ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ വിവിധ Officers in Grade ‘A’ and Grade ‘B’– General and Specialist ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി ആയി അപേക്ഷിക്കാം.

 യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

 

പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്