ഇസാഫ്,ലുലു, കല്യാൺ, തുടങ്ങിയ, 50 ൽ അധികം പ്രമുഖ കമ്പനികളിൽ ജോലി നേടാം
50 ൽ അധികം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 2000 അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത് . പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗർത്ഥികൾ 23/11/2024 രാവിലെ 9:00 മണിക്ക് ബിയോഡേറ്റയും, അനുബന്ധ സർട്ടിഫിക്കറ്റുകളുമായി, സെൻ്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണോമസ്) ഇരിങ്ങാലക്കുടയിൽ എത്തിച്ചേരേണ്ടതാണ്.
ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.
പ്രയുക്തി 2024 മെഗാ ജോബ് ഡ്രൈവ് ഒഴിവുള്ള സ്ഥാപനങ്ങൾ ചുവടെ നൽകുന്നു
▪️മലയാള മനോരമ
▪️ലുലു ഫ്രഷ് മാർക്കറ്റ്
▪️ഇസാഫ് co ഓപേറേറ്റിവ്
▪️കല്യാൺ ജ്വല്ലേഴ്‌സ്
▪️നന്ദിലത് g മാർട്ട്
▪️HDFC ലൈഫ്
▪️ജയലക്ഷ്മി
▪️ജോയ് അലുക്കാസ്
▪️ഷ്രിരാം ഫിനാൻസ്
▪️മുത്തൂറ്റ് ഫിൻകോർപ്പ്
▪️icici
▪️മണപ്പുറം ഫിനാൻഡ്
▪️എളനാട് മിൽക്ക്
▪️ടാറ്റാ മോട്ടോർസ്
▪️ഓക്സിജൻ
▪️മാക്സ് വാല്യൂ
▪️സിതാരാം ആയുർവേദ
തുടങ്ങിയ നിരവധി സ്ഥാപനങ്ങളിൽ വന്നിട്ടുള്ള ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാൻ അവസരം,
തൃശ്ശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ച് & എംപ്ലോയബിലിറ്റി സെൻ്ററും, സെന്റ് ജോസഫ്സ് കോളേജ് ( ഓട്ടോണോമസ്) ഇരിങ്ങാലക്കുടയും സംയുക്തമായി 2024 നവംബർ 23 ശനിയാഴ്ച്ച പ്രയുക്തി 2024 മെഗാ ജോബ് ഡ്രൈവ് നടത്തുന്നു
23/11/2024 രാവിലെ 9:00 മണിക്ക് ബിയോഡേറ്റയും, അനുബന്ധ സർട്ടിഫിക്കറ്റുകളുമായി, സെൻ്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണോമസ്) ഇരിങ്ങാലക്കുടയിൽ എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഒഴിവുകൾ അറിയാനും👇. CLICK HERE