ഇന്റർവ്യൂ കഴിഞ്ഞു 15 ദിവസത്തിനുള്ളിൽ ജോലിക്ക് കേറാം ഓൺലൈൻ ജോബ് ഡ്രൈവ് - JobWalk.in

Post Top Ad

Tuesday, November 19, 2024

ഇന്റർവ്യൂ കഴിഞ്ഞു 15 ദിവസത്തിനുള്ളിൽ ജോലിക്ക് കേറാം ഓൺലൈൻ ജോബ് ഡ്രൈവ്

മൂവാറ്റുപുഴ മോഡൽ കരിയർ സെന്റർ ഓൺലൈൻ  ജോബ് ഡ്രൈവ്,

മൂവാറ്റുപുഴ മോഡൽ കരിയർ സെന്റർ ഓൺലൈൻ ജോബ് ഡ്രൈവ്,

മോഡൽ കരിയർ സെന്റർ ഓൺലൈൻ  ജോബ് ഡ്രൈവ് വഴി വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാം.
മൊബൈൽ ഫോൺ വഴി വീട്ടിൽ ഇരുന്നു കൊണ്ട് രജിസ്റ്റർ ചെയ്യാം ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു, ജോലി അന്വേഷകരായ നിങ്ങളുടെ കൂട്ടുകാരിലേക്ക് പരമാവധി ഈ പോസ്റ്റ് ഷെയർ ചെയ്യുക. 

Muvattupuzha Model Career Centre- Online Job Drive Link- November 2024

യോഗ്യത വിവരങ്ങൾ

Example:  SSLC, 12th pass, BA History, Bcom, Diploma Electrician, ITI Welder, Msc Maths, Btech civil etc

ഓൺലൈൻ ജോബ് ഡ്രൈവ് പ്രക്രിയ

1. ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന രെജിസ്ട്രേഷൻ ലിങ്ക്- ഫോം പൂരിപ്പിക്കുക 

2. ശേഷം നിങ്ങൾ താല്പര്യം പ്രകടപ്പിച്ച കമ്പനി HR മാനേജർക്കു നിങ്ങളുടെ ഇമെയിൽ ഐഡി / ഫോൺ നമ്പർ ഞങ്ങൾ  അയയ്ക്കും.

3. അവർ നിങ്ങളെ വിളിച്ചു ഇന്റർവ്യൂ നടത്തും.

4.കമ്പനി  ഡീറ്റെയിൽസ് കാണുവാൻ രെജിസ്ട്രേഷൻ ലിങ്ക് നോക്കുക

5.അപേക്ഷ പൂരിപ്പിക്കേണ്ട അവസാന തിയതി : നവംബർ 22, 2024

6. ശ്രദ്ധിക്കുക: ഇന്റർവ്യൂ കഴിഞ്ഞു 15 ദിവസത്തിനകം ജോയിൻ ചെയ്യാൻ പറ്റുന്നവർ മാത്രം രജിസ്റ്റർ ചെയുക

7. സംശയങ്ങൾക്കു  contactmvpamcc@gmail.com ലേക്ക് മെയിൽ അയിക്കുക.

രെജിസ്ട്രേഷൻ ലിങ്ക്