ദുബായിൽ പാക്കിങ് ജോലി അവസരം | EFS ഫെസിലിറ്റിസ് ഗ്രൂപ്പിൽ അവസരം
If you are looking for packing job abroad then here is a golden opportunity,
ദുബായ് ESF ഗ്രൂപ്പിൽ പാക്കിങ് ജോലി നേടാം, പാക്കർ വെയർ ഹൗസ് ജോലി നേടാനായി മൊബൈൽ വഴി തന്നെ അപേക്ഷിക്കാം, ഏജൻസി സഹായo ഇല്ലാതെ നേരിട്ട് കബനി വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
EFS ഫെസിലിറ്റി ഗ്രൂപ്പിൽ ജോലി നേടാനായി താഴെ നൽകിയ ലിങ്കിൽ കേറി ഫോം ഫിൽ ചെയ്യുക, സബ്‌മിറ്റ് ചെയ്യുക.
പരമാവധി വിദേശത്തു ജോലി അന്വേഷിക്കുന്ന കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുക.