Keralaagro Recruitment Apply Now
കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ ഒഴിവുള്ള തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കോർപ്പറേഷന് കീഴി ലുള്ള ജില്ലാ ഓഫീസുകളിലേക്കും കോർപ്പറേഷന്റെ ഉടമസ്ഥതയിൽ പുനലൂരിൽ പ്രവർത്തിക്കുന്ന കേരള അഗ്രോ ഫ്രൂട്ട്സ് പ്രോഡക്ടിലേക്കുമാണ് നിയമനം.
ജൂനിയർ അക്കൗണ്ടന്റ്
▪️യോഗ്യത: ബി.കോം, ടാലി, പ്രവൃ ത്തിപരിചയമുള്ളവർക്ക് മുൻഗ ണനയുണ്ട്.
അസിസ്റ്റന്റ് എൻജിനീയർ,
▪️യോഗ്യത: ബി.ടെക് (സിവിൽ, മെക്കാനിക്കൽ, അഗ്രിക്കൾച്ചർ), അനുബന്ധമേഖലയിൽ പ്രവൃത്തി പരിചയം.
ഏരിയ സെയിൽസ്മാനേജർ
▪️യോഗ്യത: ഏതെങ്കിലും ബിരുദം. ഏഴ് വർഷത്തെ പ്രവൃത്തി പരിചയം(എഫ്.എം.സി.ജി.)
സെയിൽസ് ഓഫീസർ,
▪️യോഗ്യത: ഏതെങ്കിലും ബിരുദം. – രണ്ട് വർഷത്തെ പ്രവൃത്തിപരിച യം (എഫ്.എം.സി.ജി.)
അസിസ്റ്റന്റ്
യോഗ്യത: ബിരുദം, പ്രവൃത്തിപരിചയമുള്ളവർ ക്ക് മുൻഗണനയുണ്ട്.
അപേക്ഷ വിവരങ്ങൾ
ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കു ന്ന സർട്ടിഫിക്കറ്റുകൾ സഹിതം തപാലായോ ഇമെയിലായോ അയക്കാം.
അപേക്ഷ വിലാസം:
Managing Director, The Kerala Agro Industries Corporation Limited, Kissan Jyothi, Fort P.Ο, Thiruvanathapuram. ഇമെയിൽ ..: kaicgeneralsection1@gmail.com. അവസാനതീയതി: ഒക്ടോബർ 30 (5PM). വെബ്സൈറ്റ്: keralaagro.com