ഭീമായിൽ ജോലി നേടാൻ അവസരം
കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപനമായ ഭീമാ ജ്വല്ലറിയിൽ ജോലി നേടാൻ അവസരം.ജ്വല്ലറിയുടെ അങ്കമാലി ബ്രാഞ്ചിലാണ് അവസരങ്ങൾ വന്നിരിക്കുന്നത്, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി ജോലി നേടുക.
സെയിൽസ് സ്റ്റാഫ്
ക്വാളിഫിക്കേഷൻ : പ്ലസ് ടു പാസ്
എക്സ്പീരിയൻസ് : 2 - 4 years
സാലറി : 18,000 - 25,000
ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് (Male Only)
ക്വാളിഫിക്കേഷൻ : പ്ലസ് ടു പാസ് എക്സ്പീരിയൻസ് : 1 - 2 years (in Field Sales or Marketing) സാലറി 19000 to 25000
ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്ഒഴിവിലേക്ക് അങ്കമാലി യുടെ 30 km ചുറ്റളവിൽ ഉള്ളവർ മാത്രം അപ്ലൈ ചെയ്യുക.
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Email id hro.ang@bhima.com