New Gvt Job Vacancy Apply Now
കൃഷി മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന നാളികേര വികസന ബോർഡ് ( കോക്കനട്ട് ഡെവലപ്മെൻ്റ് ബോർഡ്) കൊച്ചി, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) ട്രേഡിൽ അപ്രൻ്റീസ് നിയമനം നടത്തുന്നു.
▪️യോഗ്യത: NCVT നൽകുന്ന സ്റ്റെനോഗ്രഫിയിൽ (ഇംഗ്ലീഷ്) നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ തത്തുല്യം.
▪️സ്റ്റൈപ്പൻഡ്: 7,700 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 20ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക