താമസം, ഭക്ഷണവും ഉയർന്ന ശമ്പളവും സെഞ്ച്വറി ഫാഷൻ സിറ്റിയിൽ ജോലി
സെഞ്ച്വറി ഫാഷൻ സിറ്റിയിൽ നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്
കേരളത്തിൽ അതിവേഗം വളരുന്ന ടെക്സ്റ്റൈൽ ശൃംഖലയായ സെഞ്ച്വറിയുടെ പയ്യന്നൂർ ഷോറൂമിലേക്ക് വിവിധ തസ്തികകളിൽ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
▪️സെയിൽസ് മാൻ
▪️സെയിൽസ് ഗേൾ
▪️ഫ്ലോർ മാനേജർ
▪️മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
▪️സെയിൽസ് ട്രൈനീ (സ്ത്രീ )
▪️സെയിൽസ് ട്രൈനീ (ബോയ്സ് )
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, ആകർഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ.
അപേക്ഷ അയക്കേണ്ട വിലാസം: Forward your CV to: hrcenturyfashionpayyannur@gmail.com
For more details: +91 90617 16699