കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷൻ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു - JobWalk.in

Post Top Ad

Saturday, September 28, 2024

കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷൻ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷൻ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷൻ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷൻ (KCCAM), വിവിധ ഒഴിവുകളിലേക്ക് കരാർ/ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു.

🔻മൾട്ടി ടാസ്‌കിംഗ് ഓഫീസർ (MTO)

ഒഴിവ്: 1
യോഗ്യത : ബിരുദം, DCA, ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പിംഗ് കഴിവ്
പരിചയം: 5 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 21,175 രൂപ.

🔻സയൻസ് കണ്ടൻ്റ് റൈറ്റർ (SCW)

ഒഴിവ്: 1
യോഗ്യത : MSc (എർത്ത്/എൻവയോൺമെൻ്റ് സയൻസ്)
പരിചയം: 2 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 75,000 രൂപ മുതൽ.

🔻കാർബൺ മോണിറ്ററിംഗ് ആൻഡ് കംപ്ലയൻസ് ഓഫീസർ (CMCO)

ഒഴിവ്: 1
യോഗ്യത : എൻവയോൺമെൻ്റൽ ലോ/എൻവയോൺമെൻ്റൽ മാനേജ്മെൻ്റിൽ മാസ്റ്റേഴ്സ്
പരിചയം: 2 വർഷം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 1,25,000 രൂപ മുതൽ

🔻കാർബൺ ക്യാപ്ചർ & യൂട്ടിലൈസേഷൻ സ്പെഷ്യലിസ്റ്റ് (CCUS)

ഒഴിവ്: 1
യോഗ്യത : പെട്രോളിയം എൻജിനീയറിങ്/എൻവയോൺമെൻ്റൽ എൻജിനീയറിങ്ങിൽ M Tech
പരിചയം: 2 വർഷം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 1,25,000 രൂപ മുതൽ.

🔻കാർബൺ ഓഡിറ്റിംഗ് ഓഫീസർ (CAO)

ഒഴിവ്: 1
യോഗ്യത :എൻവയോൺമെൻ്റൽ എൻജിനീയറിങ്ങിൽ M Tech
പരിചയം: 2 വർഷം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 1,25,000 രൂപ മുതൽ.


 
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.