മലബാർ കാൻസർ സെൻ്ററിൽ വിവിധ ഒഴിവുകൾ - JobWalk.in

Post Top Ad

Tuesday, September 24, 2024

മലബാർ കാൻസർ സെൻ്ററിൽ വിവിധ ഒഴിവുകൾ

മലബാർ കാൻസർ സെൻ്ററിൽ വിവിധ ഒഴിവുകൾ

മലബാർ കാൻസർ സെൻ്ററിൽ വിവിധ ഒഴിവുകൾ

കേരള സർക്കാരിന്റെ കീഴിലുള്ള മലബാർ കാൻസർ സെൻ്റർ - പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചിലെ(MCC-PGIOSR) വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ പരമാവധി ഷെയർ ചെയ്യുക.

റസിഡൻ്റ് ബയോമെഡിക്കൽ ടെക്നീഷ്യൻ, പേഷ്യൻ്റ് കെയർ അസിസ്റ്റൻ്റ്, റസിഡൻ്റ് ടെക്നീഷ്യൻ ക്ലിനിക്കൽ ലാബ്, റസിഡൻ്റ് സ്റ്റാഫ് നഴ്സ്, ബയോ-മെഡിക്കൽ ടെക്നീഷ്യൻ, സ്റ്റാഫ്നേഴ്സ്, പ്രൊഫസർമെഡിക്കൽ ബയോകെമിസ്ട്രി, ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ തുടങ്ങിയ തസ്തികയിലായി 17 ഒഴിവുകൾ

അടിസ്ഥാന യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ ഡിപ്ലോമ/ ബിരുദം/ BSc MLT/ BSc നഴ്സിംഗ്/ GNM/ B Tech/ MSc
ശമ്പളം: 8,000 - 60,000 രൂപ

അപേക്ഷ ഫീസ്
SC/ ST: ഇല്ല
മറ്റുള്ളവർ: 100 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 24ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.