+2 പാസ്സായവർക്ക് എയര്‍ഫോഴ്സില്‍ ക്ലാര്‍ക്ക് ജോലി നേടാൻ അവസരം
ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ക്ലാര്‍ക്ക് ജോലി നേടാം: കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യൻ എയർഫോഴ്സ് ഇപ്പോള്‍ ലോവർ ഡിവിഷൻ ക്ലർക്ക് (LDC) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ക്ലാര്‍ക്ക് ജോലി നേടാൻ അവസരം ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാൽ വഴി ആയി 2024 ഓഗസ്റ്റ് 29 മുതല്‍ 29 സെപ്റ്റംബർ 2024 വരെ അപേക്ഷിക്കാം
സ്ഥാപനത്തിന്റെ പേര് : ഇന്ത്യൻ എയർഫോഴ്സ്
ജോലിയുടെ സ്വഭാവം: Central Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര്: ലോവർ ഡിവിഷൻ ക്ലർക്ക് (LDC)
ഒഴിവുകളുടെ എണ്ണം: 16
ജോലി സ്ഥലം : All Over India
ലോവർ ഡിവിഷൻ ക്ലർക്ക്
(LDC) 18-25 വയസ്സ്
ലോവർ ഡിവിഷൻ ക്ലർക്ക് (LDC)
അംഗീകൃത ബോർഡിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പാസ്സ്
കമ്പ്യൂട്ടറിലെ നൈപുണ്യ പരിശോധന മാനദണ്ഡങ്ങൾ ഇംഗ്ലീഷ് ടൈപ്പിംഗ് @ മിനിറ്റിൽ 35 വാക്കുകൾ, അല്ലെങ്കിൽ ഹിന്ദി ടൈപ്പിംഗ് @ മിനിറ്റിൽ 30 വാക്കുകൾ (മിനിറ്റിൽ 35 വാക്കുകളും മിനിറ്റിൽ 30 വാക്കുകളും മണിക്കൂറിൽ 10500 കീ ഡിപ്രഷനുകളുമായി പൊരുത്തപ്പെടുന്നു അല്ലെങ്കിൽ മണിക്കൂറിൽ ശരാശരി 9000 കീ ഡിപ്രഷനുകൾ ഓരോ വാക്കിനും 5 പ്രധാന ഡിപ്രഷനുകൾ)
ഇങ്ങനെ അപേക്ഷിക്കാം
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക