കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഇമെയിൽ വഴി അപേക്ഷിക്കാം - JobWalk.in

Post Top Ad

Wednesday, August 28, 2024

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഇമെയിൽ വഴി അപേക്ഷിക്കാം

COCHIN PORT AUTHORITY Apply Now

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഇമെയിൽ വഴി അപേക്ഷിക്കാം, COCHIN PORT AUTHORITY Apply Now

കൊച്ചിൻ പോർട്ട് അതോറിറ്റി, IT ഓഫീസർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക, പരമാവധി ഷെയർ ചെയ്യുക.

വിശദവിവരങ്ങൾ

▪️ഒഴിവ്: 2
▪️യോഗ്യത: കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി)

▪️പരിചയം: 2 വർഷം
▪️അഭികാമ്യം: SAP ABAP, BASIS, NET, PHP എന്നിവയിൽ പരിചയം
▪️പ്രായപരിധി: 35 വയസ്സ്
▪️ശമ്പളം: 58,000 രൂപ

ഇമെയിൽ വഴി അപേക്ഷ നൽകാം copa.career@cochinport.gov.in അവസാന തീയതി : സെപ്റ്റംബർ 13
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്