കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു - JobWalk.in

Post Top Ad

Sunday, August 4, 2024

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു


കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL),വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

ചീഫ് സെക്യൂരിറ്റി ഓഫിസർ ( CSO)
ഒഴിവ്: 1
യോഗ്യത: AVSEC കോഴ്സിൽ സർട്ടിഫിക്കേഷനോട് കൂടിയ ഏതെങ്കിലും വിഷയത്തിൽ ബിരുദം
പരിചയം: 15 വർഷം
പ്രായപരിധി: 58 വയസ്സ്.

സീനിയർ മാനേജർ ( ARFF)
ഒഴിവ്: 1
യോഗ്യത
ഓട്ടോമൊബൈൽ / മെക്കാനിക്കൽ / ഫയർ എൻജിനീയറിങ്ങിൽ ബിരുദം
അല്ലെങ്കിൽ നാഗ്പൂരിലെ നാഷണൽ ഫയർ സർവീസസ് കോളേജിൽ നിന്ന് ഡിവിഷണൽ ഫയർ ഓഫീസേഴ്സ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർ.

അല്ലെങ്കിൽ
മെക്കാനിക്കൽ/ഓട്ടോമൊബൈൽ/ഫയർ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്, ജിഫയർ എന്നിവയിൽ ഡിപ്ലോമയും ലെവൽ 4 സർട്ടിഫിക്കേഷനു.

അല്ലെങ്കിൽ

സയൻസിൽ ബിരുദവും AAI നിന്ന് സീനിയർ ഫയർ ഓഫീസർ കോഴ്സും വിജയകരമായി പൂർത്തിയാക്കിയവർ
പരിചയം: 15 വർഷം.

അസിസ്റ്റൻ്റ് മാനേജർ ( ARFF)
ഒഴിവ്: 2
യോഗ്യത- IFE-ൽ നിന്നുള്ള ബിരുദ അംഗത്വം (ഇന്ത്യ/യുകെ)
അല്ലെങ്കിൽ ബിരുദം, BTC, ഹെവി വെഹിക്കിൾ ലൈസൻസ്
അല്ലെങ്കിൽ ഫയർ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

പരിചയം: 8 വർഷം/ ഇന്ത്യൻ എയർഫോഴ്സ്, ഇന്ത്യൻ നേവി അല്ലെങ്കിൽ ഇന്ത്യൻ ആർമി എന്നിവയിൽ നിന്ന് വിരമിച്ച ജൂനിയർ കമ്മീഷൻഡ് ഓഫീസർ( 15 വർഷത്തെ പരിചയം)

പ്രായപരിധി: 45 വയസ്സ്
ശമ്പളം: 51,000 രൂപ




താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.