പത്താം ക്ലാസ്സ് ഉണ്ടോ കെയര്‍ടെക്കര്‍ ജോലി നേടാം
കണ്ണമ്പ്ര ഗ്രാമപഞ്ചാത്തിലെ ടര്‍ഫിലേക്ക് കെയര്‍ടെക്കറെ നിയമിക്കുന്നതിലേക്കായി നിര്‍ദ്ദിഷ്ട യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക
യോഗ്യത പത്താംതരം പാസ്സ്. പ്രായപരിധി 18-41.
ഓഗസ്റ്റ് 17ന് വൈകീട്ട് അഞ്ചിനകം യോഗ്യത സംബന്ധിച്ച രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഗ്രാമപഞ്ചായത്താഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
>
എഴുത്തുപരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും പഞ്ചായത്ത് തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ പരമാവധി 179 ദിവസം വരെയാകും നിയമനം. കണ്ണമ്പ്ര പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന.