കേരള സർവകലാശാലയിൽജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Wednesday, August 28, 2024

കേരള സർവകലാശാലയിൽജോലി നേടാൻ അവസരം

കേരള സർവകലാശാലയിൽജോലി നേടാൻ അവസരം


കേരള സർവകലാശാലയിൽജോലി നേടാൻ അവസരം

കേരള സർവകലാശാലയിലെ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെൻ്റിൽ കരാർ അടിസ്ഥാനത്തിൽ കോച്ചുകളുടെ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ജോലി ഒഴിവ്

ഫുട്ബോൾ കോച്ച് (1)
വോളിബോൾ കോച്ച് (1)
ബാസ്കറ്റ്ബോൾ കോച്ച്(1)

യോഗ്യത: ബിരുദം കൂടെ NIS ഡിപ്ലോമ
പരിചയം: 2 വർഷം
അഭികാമ്യം: ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദാനന്തര ബിരുദം

പ്രായപരിധി: 60 വയസ്സ്
ശമ്പളം: 32,000 രൂപ

അപേക്ഷ ഫീസ്
SC/ ST: 250 രൂപ
മറ്റുള്ളവർ: 500 രൂപ


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 29ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.