കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയിൽ ഒഴിവുകൾ
കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയിൽ ഒഴിവുകൾ
കേരള സർക്കാരിൻ്റെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയിൽ (KSWMP), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ/ SWM എഞ്ചിനീയർ
ഒഴിവ്: 1 (പ്രതീക്ഷിക്കുന്നത്: 3)
യോഗ്യത: M.Tech/ME/MS (സിവിൽ/എൻവയോൺമെൻ്റൽ എഞ്ചിനീയറിംഗ്)കൂടെ 2 വർഷത്തെ പരിചയം/ സിവിൽ എഞ്ചിനീയറിംഗിൽ BTech കൂടെ MBA കൂടെ 2 വർഷത്തെ പരിചയം/ സിവിൽ എഞ്ചിനീയറിംഗിൽ BTech കൂടെ 4 വർഷത്തെ പരിചയം
പരിചയം: 2 വർഷം
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 55,000 രൂപ
ഫിനാൻഷ്യൽ മാനേജ്മെൻ്റ് എക്സ്പേർട്ട്
ഒഴിവ്: 1 (പ്രതീക്ഷിക്കുന്നത്: 3)
യോഗ്യത: ബിരുദാനന്തര ബിരുദം
( കൊമേഴ്സ്/ ബിസിനസ് അഡ്മിനിസ്ട്രേഷൻ)
പരിചയം: 2 വർഷം
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 55,000 രൂപ
സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് എഞ്ചിനീയർ
ഒഴിവ്: 3 (പ്രതീക്ഷിക്കുന്നത്: 10)
യോഗ്യത: M.Tech/ME/MS (സിവിൽ/എൻവയോൺമെൻ്റൽ എഞ്ചിനീയറിംഗ്)കൂടെ ഒരു വർഷത്തെ പരിചയം/ സിവിൽ എഞ്ചിനീയറിംഗിൽ BTech കൂടെ MBA കൂടെ ഒരു വർഷത്തെ പരിചയം/ സിവിൽ എഞ്ചിനീയറിംഗിൽ BTech കൂടെ 3 വർഷത്തെ പരിചയം
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 55,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.